Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Social Trend

ടിക് ടോക് വീഡിയോയ്‌ക്കായി യുവതി കൈയിലെടുത്തത് 26 മനുഷ്യരെ മിനിറ്റുകള്‍ക്കകം കൊല്ലാന്‍ കഴിയുന്ന അതിഭീകരനെ; സത്യം തിരിച്ചറിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷം

ബാലിയില്‍ വിനോദയാത്രയ്‌ക്ക് പോയതിനിടയിലാണ് ഒരു അപൂര്‍വ ജീവി യുവതിയുടെ കണ്ണില്‍ പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 10:53 am IST
inSocial Trend

ന്യൂയോര്‍ക്ക്:  തലനാരിഴയ്‌ക്ക് ജീവന്‍ തിരികെ കിട്ടയതിന്റെ ആശ്വാസത്തിലാണ് വിനോദ സഞ്ചാരിയായ  കെയ്‌ലിന്‍ ഫിലിപ്പ്‌സ് എന്ന യുവതി. ടിക് ടോക്കില്‍ സജീവമായ യുവതി വീഡിയോയ്‌ക്കായി അറിയാതെ കൈയിലെടുത്ത ഒരു ഭീകരന്‍ ആരെന്ന് തിരിച്ചറിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  

ബാലിയില്‍ വിനോദയാത്രയ്‌ക്ക് പോയതിനിടയിലാണ് ഒരു അപൂര്‍വ ജീവി യുവതിയുടെ കണ്ണില്‍ പെട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത നീല വളയങ്ങളോടുള്ള കൂടിയ കടല്‍ജീവിയെ യുവത് എടുത്ത് കൈയില്‍ വെച്ച് ഒരു ഫോട്ടൊയും എടുത്തു. പിന്നീടാണ് താന്‍ കൈയിലെടുത്ത് ഓമനിച്ചത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനെ കുറിച്ച് പങ്കുവെച്ച് ടിക് ടോക്കില്‍ ഒരു വീഡിയോയും യുവതി ചെയ്തിട്ടുണ്ട്.

ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ഈ ജീവിയുടെ പേര്. ലോകത്തില്‍ ഏറ്റവും അപകടകാരിയായ പത്ത് ജീവികളില്‍ ആറാം സ്ഥാനമാണ് ഈ കടല്‍ ജീവിക്കുള്ളത്.  പ്രായപൂര്‍ത്തിയായ 26 മനുഷ്യരെ മിനുട്ടുകള്‍ക്കുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള വിഷവുമായാണ് ഇതിന്റെ സഞ്ചാരം. കടിയേറ്റാല്‍ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ല. ചെറിയ പാടുമാത്രമായിരിക്കും ഉണ്ടാകുക. വേദനയും കാണില്ല. അതിനാല്‍ തന്നെ കടിയേറ്റ കാര്യം തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. വിഷം അകത്തു ചെന്ന ഉടന്‍ തന്നെ ശ്വാസ തടസവും പക്ഷാഘാതവും ഉണ്ടാകും.ഇത് അറിയാതെയാണ് യുവതി കുഞ്ഞന്‍ നീരാളിയെ കൈയിലെടുത്തത്. ഒരു ഭീകരനാണ് തന്റെ കൈയില്‍ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയതോടെ താന്‍ ആകെ പരിഭ്രാന്തയായയെന്നും അച്ഛനെ വിളിച്ച് ഏറെ നേരം കര്ഞെന്നും യുവതി പറയുന്നു. എന്തായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും. ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും.

മഞ്ഞനിറമുള്ള ചര്‍മവും നീല, കറുപ്പ് വളയങ്ങളും കൊണ്ട് ഇവയെ തിരിച്ചറിയാം. എന്നാല്‍ അപകടത്തില്‍പെട്ടെന്ന് തോന്നിയാല്‍ ഇവയുടെ നിറം മാറും.ജപ്പാന്‍ മുതല്‍ ഓസ്ട്രേലിയ വരെയുള്ള പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ വേലിയേറ്റ കുളങ്ങളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ കാണപ്പെടുന്നത്.

Tags: deathവനിതടിക് ടോക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

News

എം.ജി. മേനോൻ അന്തരിച്ചു

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.