Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നു, പെരുമ്പളം നിവാസികള്‍ ദുരിതത്തില്‍, വികസനവും അടിയന്തര സേവനങ്ങളും ഇല്ലാതെ ദ്വീപ്

പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ ബോട്ട് സ്റ്റേഷനില്‍ തുരുമ്പിച്ച കിടക്കുകയാണ്. തകരാറിലായ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് അതത് വിദഗ്ധരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ബോട്ട് സ്റ്റേഷനില്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 11:32 am IST
in Alappuzha

പെരുമ്പളം: തുടര്‍ച്ചയായി ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നത് പെരുമ്പളം നിവാസികളെ വലയ്‌ക്കുന്നു. കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് അധികവും, അതിനാല്‍ പലപ്പോഴും കൃത്യസമയത്ത് സര്‍വീസുകള്‍ നടത്താന്‍ കഴിയുന്നില്ല. വല കുടുങ്ങിയും, എന്‍ജിന്‍ തകരാര്‍ ആയും ബോട്ടുകള്‍ പ്രവര്‍ത്തനരഹിതം ആകാറുണ്ട്. തകരാറിലായ ബോട്ടുകള്‍ നന്നാക്കാന്‍ കൃത്യമായ നടപടിയും ഇല്ലാത്തതാണ് പ്രധാന തടസം.

പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ ബോട്ട് സ്റ്റേഷനില്‍ തുരുമ്പിച്ച കിടക്കുകയാണ്. തകരാറിലായ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് അതത് വിദഗ്ധരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ബോട്ട് സ്റ്റേഷനില്‍ ഇല്ല. പെരുമ്പളത്ത് ബോട്ട് സര്‍വീസുകള്‍ നടത്തുന്നത് പ്രധാനമായും മൂന്ന് റൂട്ടുകളില്‍ ആണ്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇവിടെ ഗതാഗതം. പെരുമ്പളം – പാണാവള്ളി, പെരുമ്പളം – പൂത്തോട്ട, പെരുമ്പളം – സൗത്ത് പറവൂര്‍. ഈ മൂന്നു പ്രധാന ജെട്ടികളിലുമായി സര്‍വീസിന് ആകെ ആറ് ബോട്ടുകളാണ്.  

ഒരു ജെട്ടിയില്‍ നിന്ന് 11 ബോട്ട് സര്‍വീസുകളാണ് നിലവിലുള്ളത്. രാവിലെ അഞ്ചര മുതല്‍ രാത്രി ഒമ്പതര വരെ, അരമണിക്കൂര്‍ ഇടവേളകളിലാണ് സര്‍വീസ്. പക്ഷേ, ബോട്ടുകള്‍ കൂടുതല്‍ തകരാറിലാകുന്ന അതിനാല്‍ പല സര്‍വീസുകളും മുടങ്ങും. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. സര്‍വീസുകള്‍ മുടങ്ങുന്നത് മൂലം കൃത്യസമയത്ത് ജോലിസ്ഥലങ്ങളിലും, സ്‌കൂളുകളിലും, ആശുപത്രികളിലും, മറ്റും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഇത് വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കും സൗകര്യങ്ങള്‍ കുറവാണ്. ജനലും വാതിലും ഉറപ്പുള്ളതല്ല, ഇരിപ്പിടങ്ങള്‍ക്ക് ബലമില്ല, സുരക്ഷിതത്വം കുറവാണ്. നാട്ടുകാര്‍ പലതവണ മേലധികാരികളെ വിവരമറിയിക്കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പെരുമ്പളത്തുകാരെ ഏറ്റവും ബാധിക്കുന്ന ഒരു പ്രശ്നമാണ് വികസനവും അടിയന്തര സേവനങ്ങളും ഇല്ലാത്ത ആശുപത്രികള്‍. ഗുരുതരമായ പരിക്കുകളോ ആരോഗ്യ പ്രശ്നമോ വരുമ്പോള്‍ ചികിത്സിക്കാന്‍ ദ്വീപിലെ ആശുപത്രിയില്‍ സൗകര്യം ഇല്ല. പെരുമ്പളത്തുള്ളത് ഒരു സര്‍ക്കാര്‍ ആശുപത്രി മാത്രമാണ്.  അത്യാഹിതങ്ങളില്‍ ഓക്സിജന്‍ പോലും കിട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗികള്‍ക്ക് മരണം സംഭവിച്ച അനുഭവങ്ങളും ദ്വീപിലുണ്ട്.  

Tags: BoatalappuzhaPerumbalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.