Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുരാരിയുടെ ഗതികേട്

ഇനി ഭൂമീദേവിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. അവള്‍ ഒരിടത്തു തന്നെ നിശ്ചലയായി സ്ഥിതി ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 05:00 am IST
inSamskriti

എസ്. ബി. പണിക്കര്‍

ഏകാഭാര്യാ പ്രകൃതി ചപലാ

നിശ്ചലാ ച ദ്വിതീയാ

പുത്രോനംഗാ ത്രിഭുവന ജയീ

മന്മഥോ ദുര്‍ന്നിവാരഃ

ശേഷഃശയ്യാ, വസതി രുദധിര്‍  

വാഹനം പന്നഗാരീ

സ്മാരം സ്മാരം സ്വഗൃഹചരിതം

ദാരൂഭൂതോ മുരാരി

ചിന്തിക്കാനും ആലോചിച്ചു രസിക്കാനുമുള്ളതാണ് ഈ ശ്ലോകം. മഹാലക്ഷ്മിയും ഭൂമീദേവിയും വിഷ്ണുവിന്റെ പത്‌നിമാര്‍. ആദ്യത്തവള്‍ പ്രകൃത്യാ ചാപല്യം പൂണ്ടവളാണ്. എവിടെയെല്ലാം പോകുമെന്ന് നിശ്ചയമില്ല. ശ്രീഭൂവിലസ്ഥിര എന്നാണല്ലോ ചൊല്ല്. അതായത് ഐശ്വര്യം എന്നും ഒരിടത്തു തന്നെ നില്ക്കുകയില്ല. ഇന്നു മാളിക മുകളില്‍ വസിക്കുന്നവന്‍ എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട് നാളെ തെരുവില്‍  പിച്ച തെണ്ടുന്നു. ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്തവന്‍ വലിയ പണക്കാരനാക്കുന്നു.  

ഇനി ഭൂമീദേവിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. അവള്‍ ഒരിടത്തു തന്നെ നിശ്ചലയായി സ്ഥിതി ചെയ്യുന്നു.  

ത്രിലോകങ്ങളെ ജയിച്ചവനും ആരുടെയും മനസ്സിനെ മഥിക്കുന്നവനുമായ (മന്മഥന്‍)  പുത്രനാണ് കാമദേവന്‍. പക്ഷേ അനംഗന്‍,അംഗമില്ലാത്തവനായി പോയി. കഠിന തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന മഹാദേവന്റെ തപസ്സിനു വിഘ്‌നം വരുത്തിയവനാണ് കാമദേവന്‍. ഉഗ്രനായ ശിവഭഗവാന്‍ മൂന്നാം തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയാല്‍ കാമനെ ഒരു പിടി ചാമ്പലാക്കി. സതിയുടെ ദേഹവിയോഗം ഓര്‍ക്കുക. പര്‍വത രാജപുത്രിയായ ശ്രീ പാര്‍വതി ചന്ദ്രശേഖരനെ ഭര്‍ത്താവായി ലഭിക്കാന്‍ വേണ്ടി കഠിന തപസ്സു ചെയ്തതും പരീക്ഷണത്തില്‍ വിജയിച്ച പാര്‍വതിയെ വരിച്ചതുമായ പുരാണകഥ നമുക്ക് ഇടയ്‌ക്ക് ഓര്‍ക്കാം.

വിഷ്ണുവിന്റെ വാസം ഉദധിയില്‍ അതായത് പാല്‍ക്കടലില്‍. ശയ്യ ശേഷനില്‍. വാഹനം പന്നഗാരി. അതായത് ഗരുഡന്റെ പുറത്താണ് യാത്ര. ഇരുവരും ആജന്മ ശത്രുക്കള്‍. ഇവരെ പരസ്പരം ഏറ്റുമുട്ടാതെ അടക്കി നിര്‍ത്തണം. ഇപ്രകാരം കുടുംബത്തിലെ സ്ഥിതിഗതികള്‍ ആലാചിച്ചപ്പോള്‍ മുരാരി തടി പോലെ നിശ്ചലനായിപ്പോയത്രേ.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.