Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിയും സമ്പത്തും

ആദ്യ പരിശ്രമത്തില്‍ വിജയം കിട്ടാതിരുന്നാല്‍ ചിലര്‍ തളര്‍ന്നിരിക്കും. പിന്മാറും. എന്നാല്‍ പരിശ്രമശാലികള്‍ വാശിയോടെ യത്‌നിക്കും. അത്തരക്കാര്‍ക്ക് വിജയം സുനിശ്ചിതമാണ്. പരാജയം വിജയത്തിന്റെ നാന്ദിയാണ് എന്നു പറയാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 05:00 am IST
in Samskriti

എസ്. ബി. പണിക്കര്‍

ഉത്സാഹോ ബലവാനാര്യ

നാസ്തുത്സാഹാത് പരം ബലം

ഉത്സാഹവന്തഃ പുരുഷാ

നാവസീദാന്തി കര്‍മസു

ഉത്സാഹം തന്നെയാണു ശക്തി. ഉത്സാഹശാലികളുടെ പ്രയത്‌നം നിഷ്ഫലമാകില്ല. പരിശ്രമശാലിയായ വ്യക്തിയുടെ കര്‍മത്തിന് അഥവാ പ്രയത്‌നത്തിന് ഉദ്ദിഷ്ടഫലം ലഭിക്കുക തന്നെ ചെയ്യും. കര്‍മത്തെ ദുഃഖകരമായി കാണുകയും അതുകൊണ്ട് അതിനെ പരിത്യജിക്കുകയും ചെയ്യണമെന്ന് ജൈനമതത്തിലൂടെയും ചില ഉപനിഷദ് സന്ദേശങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിലത്രേ പ്രയത്‌നമാണു ശക്തി എന്ന സന്ദേശം വാല്മീകിയിലൂടെ രാമായണത്തില്‍ മുഴങ്ങിയത്.  

പ്രയത്‌നത്തോടുള്ള വൈമുഖ്യം കേരളത്തിലും തഴച്ചു വളര്‍ന്നിരുന്നു. അതിന് ഉദാഹരണമാണ് ‘വാ കീറും ഭഗവാന്‍ ഇരയും കല്‍പ്പിക്കും’ എന്ന ചൊല്ല്. മക്കള്‍ പട്ടിണി കിടക്കുമ്പോഴും ഈ വേദാന്തം ചൊല്ലി നടക്കുന്നവര്‍ ഇവിടെയുണ്ട്.  

ഭഗവദ്ഗീതയിലൂടെ പിന്നീട് വെളിപ്പെട്ട തത്വശാസ്ത്രത്തിന്റെ ബീജമായ ആശയങ്ങള്‍ അയോധ്യാകാണ്ഡത്തിലും കിഷ്‌കിന്ധാകാണ്ഡത്തിലും (കര്‍മവീര്യം) നിറഞ്ഞു നല്‍ക്കുന്നു.  

സീതയെ ലങ്കയിലാകെ അന്വേഷിച്ചിട്ടും കണ്ടു കിട്ടാതെ വിഷമിക്കുമ്പോള്‍ ഹനുമാന്‍ ഇപ്രകാരം ചിന്തിക്കുന്നു. ഉത്സാഹവും പ്രയത്‌നവുമാണ് അഭിവൃദ്ധിക്ക് അടിസ്ഥാനം. അതാണു പരമസുഖം. സോത്സാഹമായി ശ്രമിക്കുക തന്നെ കരണീയം. സമുദ്രം താങ്ങാന്‍ തനിക്കു കഴിവുണ്ടോ എന്ന് പലവീരന്മാരും സംശയിച്ചിരിക്കുമ്പോഴാണ് ഹനുമാന്‍ മുന്നോട്ട് വന്നത് എന്നതുകൂടി നാം ഓര്‍ക്കണം.  

രഘുവംശത്തില്‍ കാളിദാസന്‍ രാജാക്കന്മാരെ വര്‍ണിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു: അവര്‍ ബുദ്ധിക്കു തക്ക പഠിപ്പുള്ളവരും അതിനൊത്ത പരിശ്രമശാലികളും പരിശ്രമത്തിനൊത്ത അഭിവൃദ്ധിയുള്ളവരുമാണ്. ഉറങ്ങുന്ന സിംഹത്തിന്റെ വായില്‍ മൃഗങ്ങള്‍ വന്നു കയറുകയില്ല എന്നത് ഒരു വേദവാക്യമാണ്.  

ആദ്യ പരിശ്രമത്തില്‍ വിജയം കിട്ടാതിരുന്നാല്‍ ചിലര്‍ തളര്‍ന്നിരിക്കും. പിന്മാറും. എന്നാല്‍ പരിശ്രമശാലികള്‍ വാശിയോടെ യത്‌നിക്കും. അത്തരക്കാര്‍ക്ക് വിജയം സുനിശ്ചിതമാണ്. പരാജയം വിജയത്തിന്റെ നാന്ദിയാണ് എന്നു പറയാറുണ്ട്.  

ബ്രൂസ് എന്ന രാജാവിന്റെ കഥ പ്രസിദ്ധമാണ്. യുദ്ധത്തില്‍ പരാജയപ്പെട്ട് ഭയന്നൊരു ഗുഹയിലൊളിച്ചു ബ്രൂസ്. അവിടെ ദുഃഖിതനായിരിക്കുമ്പോള്‍ ഒരു ചിലന്തി, വല നെയ്യുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് തന്തു പിടിപ്പിക്കാന്‍ അത് ഏഴു തവണ ചാടി. എന്നിട്ടും നടന്നില്ല. വീണ്ടും ചാടി. ഇത്തവണ വിജയിച്ചു. ബ്രൂസ് വീണ്ടും സൈന്യത്തെ ഏകോപിപ്പിച്ച് യുദ്ധം ചെയ്തു ശത്രുക്കളെ തുരത്തി. ഏവര്‍ക്കും ഒരു സാധനാപാഠമാണ് ബ്രൂസിന്റെ കഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.