Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസദുദീന്‍ ഒവൈസി കോവിഡ് പ്രതിരോധ കുത്തിവയ്‌പ് എടുത്തു; സ്വീകരിച്ചത് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ്

ഹൈദരാബാദില്‍നിന്നുള്ള ലോക്‌സഭാംഗമായ ഒവൈസി അടുത്തിടെ കോവിഷീല്‍ഡിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 05:09 pm IST
inIndia

ഹൈദരാബാദ്: എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി തിങ്കളാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്‌പ് എടുത്തു. രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡിന്റെ ആദ്യ ഡോസാണ് ഹൈദരാബാദ് ആശുപത്രിയില്‍ സ്വീകരിച്ചത്. അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. 

അര്‍ഹതയുള്ളവര്‍ എത്രയുംവേഗം വാക്‌സിന്‍ എടുക്കണമെന്ന് 51 കാരനായ ഒവൈസി അഭ്യര്‍ഥിച്ചു. ഹൈദരാബാദില്‍നിന്നുള്ള ലോക്‌സഭാംഗമായ ഒവൈസി അടുത്തിടെ കോവിഷീല്‍ഡിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തെത്തിയിരുന്നു. വാക്‌സിന്‍ 65 കഴിഞ്ഞവരില്‍ രക്തം കട്ടപിടിക്കാനിടയാക്കുമെന്ന ചില യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.  65 മുകളിലുള്ള ആളുകളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി ഡിജിസിഐ അനുമതി നല്‍കിയ രണ്ടു വാക്‌സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ്. കോവാക്‌സിന്‍ ആണ് രണ്ടാമത്തേത്. ഹൈദരാബാദിലെ ഭാരത് ബയോടെക്  വികസിപ്പിച്ച ഈ വാക്‌സിന്‍ പൂര്‍ണമായും തദ്ദേശീയമാണ്.  

Tags: Asaduddin Owaisiഎഐഎംഐഎംകോവിഷീല്‍ഡ്കൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

India

” അതേ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഞാൻ തീവ്രവാദിയാണ്, പാൽപ്പല്ല് മുളയ്‌ക്കാത്ത തേജസ്വിക്ക് ഒന്നുമറിയില്ല ” ; വീണ്ടും വാക്പോരുമായി ഒവൈസി

India

ഇന്ത്യക്ക് വേണ്ടി വാതോരാതെ വാദിച്ച് ഒവൈസി: തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് പാകിസ്ഥാൻ നിർത്തുന്നില്ല, കുവൈറ്റ് പാകിസ്ഥാനെ ഒറ്റപ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.