Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎസ്പി എംഎല്‍എയുടെ ഭീഷണി: ഡെറാഡൂണിലെ 150 ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെ’ന്ന് ബാനര്‍ ഉയര്‍ത്തി

ഘാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തില്‍ ഈയിടെ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്നാണ് ഹിന്ദു യുവവാഹിനി ഈ ബാനര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 04:02 pm IST
inIndia

ഡെറാഡൂണ്‍: ഹിന്ദു യുവവാഹിനി എന്ന സംഘടന ഡെറാഡൂണിലെ 150 ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബാനര്‍ ഉയര്‍ത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡെറാഡൂണിലെ പ്രേംനഗര്‍, ചക്രത റോഡ്, ശുദ്ധോവാല പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹിന്ദുക്ഷേത്രങ്ങളിലാണ് ബാനറുകള്‍ ഉയര്‍ത്തിയത്. വൈകാതെ ഉത്തരാഖണ്ഡിലെ എല്ലാം ക്ഷേത്രങ്ങളിലും ഈ ബാനര്‍ ഉയര്‍ത്താനാണ് തീരുമാനമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.  

ഘാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തില്‍ ഈയിടെ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്നാണ് ഹിന്ദു യുവവാഹിനി ഈ ബാനര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അവഗണിച്ചാണ് മുസ്ലിം ബാലന്‍ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയത്. എന്നാല്‍ ഹിന്ദുസ്ത്രീകളെ ഉപദ്രവിക്കാനും മോഷണത്തിനും മറ്റുമാണ് ഈ പ്രദേശത്തെ മുസ്ലിങ്ങള്‍ ക്ഷേത്രത്തില്‍ കയറുന്നതമെന്ന് മുഖ്യപുരോഹിതനായ യതി നരസിംഹാനന്ദ് ആരോപിച്ചു. ക്ഷേത്രത്തിനകത്തേക്ക് വെള്ളം കുടിക്കാന്‍ കയറിയ മുസ്ലിം ബാലനെ മര്‍ദ്ദിച്ചുവെന്നായിരുന്നു ക്ഷേത്രത്തിനെതിരായ ആരോപണം. എന്നാല്‍ കുടിവെള്ള പൈപ്പ് ക്ഷേത്രകവാടത്തിലുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ എന്തിനാണ് ഈ മുസ്ലിം ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ ചോദിക്കുന്നു. മോഷണമായിരുന്നു ഈ ബാലന്റെ ലക്ഷ്യമെന്നും മുഖ്യപുരോഹിതന്‍ നരസിംഹാനന്ദ് പറഞ്ഞു.  

എന്നാല്‍ മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്ന് ബിഎസ്പി എംഎല്‍എ അസ്ലം ചൗധരി ഈ ക്ഷേത്രത്തിലേക്ക് താന്‍ കയറുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ പൂര്‍വ്വീകരുടെ കൂടിയാണ് ഈ ക്ഷേത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദം. അസ്ലം ചൗധരി നടത്തിയ ഈ വെല്ലുവിളിക്കെതിരെയാണ് ഹിന്ദു യുവ വാഹിനി സംഘടനയില്‍പ്പെട്ടവര്‍ ഉത്തരാഖണ്ഡിലെ മുഴുവന്‍ ഹിന്ദു ക്ഷേത്രങ്ങളിലും ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. അതിന്റെ ഭാഗമായാണ് തുടക്കത്തില്‍ 150 ക്ഷേത്രത്തങ്ങളില്‍ ബോര്‍ഡ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്.  

അസ്ലം ചൗധരിയുടെ ഭീഷണിയെ ചെറുക്കാന്‍ ഇനി ഉത്തരാഖണ്ഡിലെ ഓരോ ക്ഷേത്രമുറ്റത്തും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബാനര്‍ സ്ഥാപിക്കുമെന്ന് ഹിന്ദു യുവവാഹിനിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജീതു രന്ധാവയുടെ വിശദീകരണം. ‘സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ക്ഷേത്രം പരിപാവനമായ ഇടമാണ്. അതുകൊണ്ട് തന്നെ ഇനി അത്തരക്കാരെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടൂ’ അദ്ദേഹം പറഞ്ഞു.

Tags: ക്ഷേത്രംBSPDehradun
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

India

മതം മാത്രം പോരാ മികച്ച വിദ്യാഭ്യാസവും കുട്ടികൾക്ക് വേണം : ഉത്തരാഖണ്ഡിൽ 250-ലധികം മദ്രസകൾ പൂട്ടാൻ ഉത്തരവിട്ട് ധാമി സർക്കാർ

India

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

India

ഇത് സനാതന ഭൂമി , കലാപം നടത്തിയാൽ ജയിലിൽ പോകും : ഡെറാഡൂൺ കലാപത്തിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ധാമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.