Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തരെ അപമാനിച്ച നിയമസഭ ഉണ്ടാകരുത്; ഏപ്രില്‍ ആറിന് ചൂണ്ട് വിരലിലൂടെ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചപ്പോള്‍ ഞങ്ങള്‍ തെരുവില്‍ സമരം ചെയ്യില്ലെന്നാണ് യുഡിഎഫും കെപിസിസിയും പറഞ്ഞത്. എന്നാല്‍ സിഎഎ വിരുദ്ധസമരവുമായി തെരുവില്‍ ഇറങ്ങി. ശബരിമലയ്‌ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ശബരിമല പുനഃപരിശോധന ഹര്‍ജിയില്‍ കോടതി വിധി വരുമ്പോള്‍ കൂടിയാലോചിക്കുമെന്ന് പറയുന്ന ഇടതുസര്‍ക്കാര്‍ ആരെല്ലാമായാണ് ചര്‍ച്ചനടത്തുകയെന്ന് വ്യക്തമാക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 09:48 pm IST
inKerala

തിരുവനന്തപുരം: അയ്യപ്പഭക്തരെ അപമാനിച്ച നിയമസഭ സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംയുക്തമായി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ടീച്ചര്‍.  

ഏപ്രില്‍ ആറിന് ചൂണ്ട് വിരലിലൂടെ മറുപടി പറയണം. അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചപ്പോള്‍ ഞങ്ങള്‍ തെരുവില്‍ സമരം ചെയ്യില്ലെന്നാണ് യുഡിഎഫും കെപിസിസിയും പറഞ്ഞത്. എന്നാല്‍ സിഎഎ വിരുദ്ധസമരവുമായി തെരുവില്‍ ഇറങ്ങി. ശബരിമലയ്‌ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ശബരിമല പുനഃപരിശോധന ഹര്‍ജിയില്‍ കോടതി വിധി വരുമ്പോള്‍ കൂടിയാലോചിക്കുമെന്ന് പറയുന്ന ഇടതുസര്‍ക്കാര്‍ ആരെല്ലാമായാണ് ചര്‍ച്ചനടത്തുകയെന്ന് വ്യക്തമാക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എന്‍.കെ.രത്‌നകുമാര്‍ അധ്യക്ഷനായി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍.കുമാര്‍, സംവിധായകന്‍ വിജി തമ്പി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അമ്പൂരി പ്രഭാകരന്‍, സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ഉപാധ്യക്ഷന്മാരായ വിജയകുമാര്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മഠങ്ങളിലെ സന്യാസി ശ്രേഷഠന്‍മാര്‍ ദീപപ്രോജ്വലനം നടത്തി.

സാമുദായിക സംഘടനാനേതാക്കളായ അഖിലകേരള വിശ്വകര്‍മസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്‌ക്കകം സുരേന്ദ്രന്‍, വൈകുണ്ഠസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, കളരിപ്പണിക്കര്‍ ഗണിക കണിശ സഭ പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍, വിളക്കിത്തലനായര്‍ സമാജം സംസ്ഥാന സെക്രട്ടറി വിളപ്പില്‍ശാല ജയന്‍, കെജികെഎസ് യുവജനസഭ പ്രസിഡന്റ് കെ. ഹരിക്കുട്ടന്‍, അഖിലകേരള യാദവസഭ  വൈസ് പ്രസിഡന്റ് ശംഖുംമുഖം രാധാകൃഷ്ണന്‍, കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എച്ച്. ഗണേഷ്, പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരികവേദി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വിശ്വകര്‍മസഭ സംസ്ഥാന കണ്‍വീനര്‍ വിഷ്ണുഹരി, അഖിലേന്ത്യാ ചെക്കാലസമുദായ സംഘം പ്രസിഡന്റ് കെ. രംഗനാഥന്‍, വിശ്വകര്‍മസഭാ സമിതി സൊസൈറ്റി ഭരണസമിതി അംഗം ഹരിശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: ശബരിമലശശികലsasikala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.