Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

3,800 കാശ്മീരി കുടിയേറ്റക്കാര്‍ ജമ്മുകാശ്മീരില്‍ തിരികെയെത്തി; മടങ്ങിയത് പ്രധാനമന്ത്രിയുടെ പാക്കേജിലുള്ള ജോലികള്‍ക്കായി: രാജ്യസഭയില്‍ കേന്ദ്രം

വിജയകരമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കുശേഷം ഇതേ നയത്തിന്റെ ഭാഗമായി മറ്റ് 2,000 വരുന്ന കുടിയേറ്റ അഭയാര്‍ഥികള്‍കൂടി 2021-ല്‍ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെയെത്തിയേക്കുമെന്ന് റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 07:11 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഏകദേശം 3,800 കാശ്മീരി കുടിയേറ്റക്കാര്‍ ജമ്മു കാശ്മീരില്‍ തിരികെയെത്തി. ആര്‍ട്ടിക്കിള്‍ 370 നീക്കിയശേഷം, പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിനുകീഴില്‍ ജോലികള്‍ തേടിയെത്തിയവരാണ് ഇതില്‍ 520 പേരെന്നും ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.

 പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ കാശ്മീരി കുടിയേറ്റക്കരായ യുവാക്കള്‍ക്ക് പ്രത്യേക ജോലികള്‍ക്കുള്ള വ്യവസ്ഥ, ഭീകരപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 1990-കളില്‍ താഴ്‌വര വിട്ട കാശ്മീരി കുടിയേറ്റക്കാരുടെ പുനരധിവാസത്തില്‍ പ്രധാനപ്പെട്ട ഭാഗമാണെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. 

‘പിഎം പാക്കേജ് ജോലികള്‍ക്കായി 3,800 ഓളം അഭയാര്‍ഥി ഉദ്യോഗാര്‍ഥികള്‍ കാശ്മീരിലേക്ക് തിരികെയത്തി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി നല്‍കുന്ന ജോലികള്‍ക്കായി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, 520 കുടിയേറ്റ ഉദ്യോഗാര്‍ഥികള്‍ മടങ്ങിവന്നു’-രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം അറിയിച്ചു. 

വിജയകരമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കുശേഷം ഇതേ നയത്തിന്റെ ഭാഗമായി മറ്റ് 2,000 വരുന്ന കുടിയേറ്റ അഭയാര്‍ഥികള്‍കൂടി 2021-ല്‍ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെയെത്തിയേക്കുമെന്ന് റെഡ്ഡി പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍രാജ്യസഭകുടിയേറ്റക്കാര്‍കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

Kerala

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ക്ക്

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.