Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന

ഔട്ട്‌ലെറ്റുകളില്‍ ജീവനക്കാര്‍ മദ്യത്തിന് അമിതവില ഈടാക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 01:24 pm IST
inKollam

കൊല്ലം: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും കള്ളനോട്ടും പിടിച്ചെടുത്തു. കരുനാഗപ്പള്ളി, എഴുകോണ്‍ എന്നീ ഔട്ട് ലെറ്റുകളിലാണ് വിജിലന്‍സ്  ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടന്നത്.  

കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ജീവനക്കാര്‍ മദ്യത്തിന് അമിതവില ഈടാക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളിയില്‍ വിറ്റുവരവിനെക്കാള്‍ അധികമായി 2010 രൂപ കണ്ടെടുത്തു. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. കൂടാതെ ജോലിസമയത്ത് ജീവനക്കാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പതിനഞ്ചിലേറെ തവണ പുറത്ത് പോകുന്നതായും കണ്ടെത്തി. പരിശോധന നടത്തുന്നതിനിടെ മദ്യം വാങ്ങാനെത്തിയ വടക്കുംതല മഞ്ചാടി മുക്ക് സ്വദേശിയില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. എഴുകോണ്‍ ഔട്ട്‌ലെറ്റില്‍ നടത്തിയ പരിശോധനയില്‍ വരവിനൊത്ത് കാണേണ്ട തുകയേക്കാള്‍ 2690 രൂപ കുറവ് ഉള്ളതായി കാണപ്പെട്ടു.  

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യത്തിന്റെ സ്റ്റോക്ക് ഇറക്കുന്ന സമയം എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധനാ സ്ഥലങ്ങളില്‍ അത്തരത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായില്ലെന്നും കൃത്യനിര്‍വഹണ തടസം ഉണ്ടായതായും പരിശോധനാ സംഘം കണ്ടെത്തി. രജിസ്റ്ററുകള്‍ കൃത്യമല്ലാത്തതിന് എതിരെയും നടപടി സ്വീകരിച്ചു. തെളിച്ചമില്ലാത്ത പ്രിന്ററുകള്‍ ഉപയോഗിച്ച് മദ്യത്തിന്റെ വില കാണാന്‍ കഴിയാത്ത രീതിയില്‍ ബില്ലുകള്‍ നല്‍കി അധിക തുക വാങ്ങുന്നതായി നിരവധി പരാതികളാണ് ലഭിച്ചത്. വിജിലന്‍സ് ദക്ഷിണമേഖല പോലീസ് സൂപ്രണ്ട് ആര്‍. ജയശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സുധീഷ് വി.പി, ജോഷി, കൊട്ടാരക്കര സെയില്‍സ് ടാക്‌സ് ഓഫീസര്‍ വിജയകുമാര്‍, കരുനാഗപ്പള്ളി സബ്ബ് രജിസ്ട്രാര്‍ ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: vigibeveragesബെവ്‌കോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.