Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കരയുടെ മനംകവര്‍ന്ന് വയയ്‌ക്കല്‍ സോമന്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം അദ്ധ്യക്ഷന്‍ ഡോ. യുയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി. ബിജെപി നേതാക്കളായ കെ.ആര്‍.രാധാകൃഷ്ണന്‍, പി.എം. രവികുമാര്‍, തൃക്കണ്ണമംഗല്‍ അനില്‍കുമാര്‍, രാജഗോപാല്‍, അനീഷ് കിഴക്കേക്കര, രാഗി, മുരളിമോന്‍ ശശി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 01:21 pm IST
inKollam
ഡോ. യുയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി വയയ്ക്കല്‍ സോമന്‍

ഡോ. യുയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി വയയ്ക്കല്‍ സോമന്‍

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ജനകീയനായി പര്യടനം തുടരുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വയയ്‌ക്കല്‍ സോമന്‍. മത മേലധ്യക്ഷന്മാരുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രചാരണം.  മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം അദ്ധ്യക്ഷന്‍ ഡോ. യുയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌കോപ്പയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി. ബിജെപി നേതാക്കളായ കെ.ആര്‍.രാധാകൃഷ്ണന്‍, പി.എം. രവികുമാര്‍, തൃക്കണ്ണമംഗല്‍ അനില്‍കുമാര്‍, രാജഗോപാല്‍, അനീഷ് കിഴക്കേക്കര, രാഗി, മുരളിമോന്‍ ശശി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.രവി കുമാര്‍, സംസ്ഥാന രജിസ്റ്റാര്‍ എ. രാധാകൃഷ്ണന്‍, ഓഡിറ്റര്‍ കെ.എ. രാഘവന്‍, ഗോപാല്‍ എന്നിവരെയും സന്ദര്‍ശിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് വയയ്‌ക്കല്‍ സോമന്റെ പ്രചരണ പരിപാടികള്‍ പുരോമിച്ചത്.

Tags: candidatekottarakkaraVayakkal Soman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.