Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖുറാന്‍ വിവാദം; സയ്യിദ് വസീം റിസ്വിക്കെതിരേ വധഭീഷണി ഏറുന്നു; തലവെട്ടുന്നവര്‍ക്ക് 11 ലക്ഷം; പണത്തിനായി മക്കളെ വില്‍ക്കുമെന്ന് ഷിയ അഭിഭാഷകന്‍ (വീഡിയോ)

ഇന്ത്യയില്‍ ശരീഅത്ത് നിയമമായിരുന്നെങ്കില്‍ റിസ്വിയെ കല്ലെറിഞ്ഞ് കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വസീമിനെതിരേ വധഭീഷണിയുമായി നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 03:27 pm IST
inIndia

മൊറാദാബാദ്: ഖുറാനിലെ  26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വിക്കെതിരേ വധഭീഷണി ഏറുന്നു.  വസീം റിസ്വിയെ ശിരഛേദം ചെയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ ദാനം പ്രഖ്യാപിച്ച് രംഗത്തെത്തിയത്  മൊറാദാബാദ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അമീര്‍-ഉല്‍-ഹസ്സന്‍ ജഫാരി ആണ്.  

മൊറാദാബാദ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അമീര്‍-ഉല്‍-ഹസ്സന്‍ ജഫാരി മൊറാദാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. റിസ്വി ഒരു രാക്ഷസനാണെന്ന് അദ്ദേഹം പറഞ്ഞു. ”അദ്ദേഹം ഒരു ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അല്ല; അവന്‍ ഒരു പിശാചാണ്. ആരെങ്കിലും ശിരഛേദം ചെയ്താല്‍ ഞാന്‍ അദ്ദേഹത്തിന് 11 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ‘

തന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങള്‍ ജാഫാരിയോട് ചോദിച്ചപ്പോള്‍ വസീമിന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിഫലം നല്‍കാനായി ബാര്‍ അസോസിയേഷനില്‍ നിന്ന് പണം ശേഖരിക്കുമെന്നും ഇനിയും തുക ശേഖരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മക്കളെ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിരഛേദം ചെയ്യുന്നത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന ചോദ്യത്തിനോട് ”ഖുറാന്‍ ഷെരീഫിനെ അവഹേളിക്കുന്ന ആര്‍ക്കും കുറഞ്ഞ ശിക്ഷയില്ല.” ഇന്ത്യയില്‍ ശരീഅത്ത് നിയമമായിരുന്നെങ്കില്‍ റിസ്വിയെ കല്ലെറിഞ്ഞ് കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വസീമിനെതിരേ വധഭീഷണിയുമായി നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.  

നേരത്തേ, വസീം റിസ്വിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലിം മതപണ്ഡിതന്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക സംഘടനയായ ഷിയാന്‍-ഹൈദര്‍-ഇ-കാരാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ദേശീയ പ്രസഡിന്റും മതപണ്ഡിതനുമായി ഹസ്‌നെന്‍ ജാഫ്രി ഡംപിയാണ് റിസ്വിയെ ശിരഛേദം ചെയ്യുന്നയാള്‍ക്ക് 20,000 രൂപയുടെ തുക പ്രഖ്യാപിച്ചത്.  

ഖുറാനിലെ 26 നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സുപ്രീംകോടതിയെ സമീപിച്ചത്. വിശുദ്ധ ഖുറാനിലെ ഈ വരികളാണ് തീവ്രവാദം, അക്രമം, ജിഹാദ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഈ വിവാദ വരികള്‍ വിശുദ്ധ ഖുറാനില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് അദ്ദേഹം പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദിക്കുന്നത്.  ‘യുദ്ധത്തിലൂടെ ഇസ്ലാമിലെ വിപുലീകരണം എന്ന ലക്ഷ്യമാക്കി ആദ്യത്തെ മൂന്നു ഖലീഫമാര്‍ പിന്നീട് വിശുദ്ധ ഖുറാനില്‍ ചേര്‍ത്തതാണ് ഈ വരികളെന്ന് അദ്ദേഹം പറയുന്നു.

‘മുഹമ്മദ് നബിയ്‌ക്ക് ശേഷം ആദ്യ ഖലീഫയായ ഹസ്രത്ത് അബു ബക്ക് ര്‍, രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമര്‍, മൂന്നാം ഖലീഫയായ ഹസ്രത്ത് ഉസ്മാന്‍ എന്നിവരാണ് മുഹമ്മദ് നബിയുടെ വചനങ്ങളെ അടിസ്ഥാനമാക്കി ഖുറാന്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതാണ് പിന്നീട് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നത്,’- അദ്ദേഹം പറഞ്ഞു.

ഖലീഫമാര്‍ എഴുതിച്ചേര്‍ത്ത 26 വരികളാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും റിസ്വി പറയുന്നു. ചെറുപ്പക്കാരുടെ മുസ്ലിം തലമുറയെ വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും മതമൗലികവാദികളാക്കാനും തീവ്രവാദികളാക്കാനും അതുവഴി ലക്ഷക്കണക്കിന് നിഷ്‌കളങ്കര്‍ മരിക്കാനിടയാക്കുന്നതും ഈ വരികളാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

Tags: deathchildപണംislamistsഖുറാന്‍ഷിയാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.