Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുഭവ സമ്പത്തുള്ള വ്യക്തിത്വം; കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യം: ഒ.രാജഗോപാല്‍ എംഎല്‍എ

മറ്റ് മണ്ഡലങ്ങളിലേക്കാള്‍ വേറിട്ട പ്രവര്‍ത്തനമാണ് നേമത്ത് ഒ. രാജഗോപാല്‍ കാഴ്ചവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 01:08 pm IST
inKerala

തിരുവനന്തപുരം: കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. സംന്യാസിവര്യന്‍മാരുമായി കുമ്മനം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരികം തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുമ്മനത്തിനുണ്ട്. രാഷ്‌ട്രീയത്തില്‍ ആരോഗ്യകരമായ പ്രവര്‍ത്തനമാണ് വേണ്ടത്. വികസനത്തിനു വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. ശത്രുത മാറ്റി വച്ച് പരസ്പരം ബഹുമാനിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

 മത്സരിക്കാന്‍ ഇല്ലെന്ന് സ്വയം തീരുമാനിച്ചതാണ്. മണ്ഡലത്തില്‍ പ്രചാരണത്തിനു പോകും. പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍  മണ്ഡലത്തില്‍ ചെയ്തു. അതിന്റെ വേവലാതിയിലാണ് ഒന്നും ചെയ്യുന്നില്ലാ എന്ന് സിപിഎം പറയുന്നത്. ശരിയെ വിമര്‍ശിക്കുകയാണ് ശിവന്‍കുട്ടി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നല്ല നിലവാരം പുലര്‍ത്തുന്നതാണ്. സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നല്ലോ എന്ന ചോദ്യത്തിന്  രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നത് ആദ്യമല്ലെന്നും രാജഗോപാല്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാമെന്ന് കുമ്മനം പറഞ്ഞു.  

മറ്റ് മണ്ഡലങ്ങളിലേക്കാള്‍ വേറിട്ട പ്രവര്‍ത്തനമാണ് നേമത്ത് ഒ. രാജഗോപാല്‍ കാഴ്ചവച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍  മണ്ഡലത്തില്‍ നടത്തി  ജനസംഘത്തിന്റെ കാലം മുതല്‍ ഒ.രാജഗോപാല്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇന്നും ധാര്‍മ്മികത കാത്തു സൂക്ഷിക്കുന്ന വ്യക്തി. അതിനാലാണ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷമേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇറങ്ങാവൂ എന്ന തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു.

Tags: ഒ രാജഗോപാല്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021എംഎല്എkummanamrajagopal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.