Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശ്രീരാമകൃഷ്ണപരമഹംസര്‍ സാര്‍വ്വലൗകികതയുടെ അകക്കാമ്പ്

മതങ്ങളെല്ലാം ഒരുമിച്ചു ചേരുന്ന പൊതുഇടത്തെ ലോകത്തിനു മുന്നില്‍ ഒരുപക്ഷേ വേദകാലഘട്ടത്തിനുശേഷം ചൂണ്ടിക്കാണിച്ചതും ശ്രീരാമകൃഷ്ണനാകുന്നു. മുമ്പുപറഞ്ഞതുപോലെ ജീവനിലെ ആന്തരികസാദ്ധ്യതകളെ സാക്ഷാത്ക്കരിക്കുമ്പോഴത്രെ അനുഭൂതിയും അനുഭവവും ഉള്ളില്‍ വിരിഞ്ഞുവരുന്നത്, ഇതത്രെ മതങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ്. ഈ കാമ്പിനെ നാം തിരിച്ചറിയാതെ പോകുമ്പോള്‍ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കടിച്ചുതൂങ്ങുകയും തദ്വാരാ മതഭ്രാന്തിന്റെ ഇടങ്ങളിലേക്കു ചുരുങ്ങിപ്പോകുകയും ചെയ്യും. ''മതമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവയുടെ ലക്ഷ്യമൊന്നാണ്'' എന്നുള്ള ശ്രീരാമ കൃഷ്ണദര്‍ശനം മതഭേദമില്ലാതെ ലോകജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നു. ഈ സന്ദേശമുള്‍ക്കൊള്ളുന്ന വേദാന്താശയങ്ങള്‍ സ്വാമി വിവേകാനന്ദനെ കേന്ദ്രമാക്കിക്കൊണ്ട് ലോകം മുഴുവന്‍ അലയടിച്ചുവെങ്കില്‍, ശാരദാദേവി വിശ്വപ്രേമത്തിന്റെ ചഷകമായി മാറിയെങ്കില്‍-അതിനൊക്കെ കാരണഭൂതന്‍ പരമഹംസരാകുന്നു.

സ്വാമി നന്ദാത്മജാനന്ദbyസ്വാമി നന്ദാത്മജാനന്ദ
Mar 15, 2021, 05:00 am IST
inArticle

ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതവും സന്ദേശവും ഊന്നിനില്‍ക്കുന്നത് മനുഷ്യജീവിതത്തെ സംബന്ധിച്ച അടിസ്ഥാനകാര്യത്തെ പിന്‍പറ്റിക്കൊണ്ടാണ്. ജീവനിലുള്ള അപാരമായ സാദ്ധ്യതകളെ തിരിച്ചറിയുക അഥവാ ‘സത്യസാക്ഷാത്ക്കാരം’ നേടുക എന്നതാണത്. ശ്രീരാമകൃഷ്ണന്‍ മനുഷ്യരാശിക്കു നല്‍കിയ അവസാനസന്ദേശംപോലും”ജീവനിലെ ചൈതന്യമുണരട്ടെ” എന്നതായിരുന്നു. ജീവിതത്തിന്റെ ഒരേയൊരുദ്ദേശ്യമെന്ന നിലയില്‍ കരുതപ്പെടുന്ന ഇക്കാര്യം ഉപനിഷത്തുക്കളുടെ അകക്കാമ്പുതന്നെയാണ്. ശ്രീരാമകൃഷ്ണജീവിതംതന്നെ ഉപനിഷത്മന്ത്രങ്ങളുടെ പ്രായോഗിക പരിച്ഛേദമായിരുന്നു. ത്യാഗത്തെയാണല്ലോ അമരത്വത്തിലേക്കുള്ള വഴിയായി ഭാരതീയാചാര്യന്മാര്‍ വരച്ചുകാട്ടുന്നത്. ക്രിസ്തുവും ബുദ്ധനുമൊക്കെ കാണിച്ചുതന്ന ഈ വഴി ഇതാദ്യമായാണ് ഇത്ര തീവ്രതയില്‍ ലോകം ദര്‍ശിക്കുന്നത്. മനഃസംയമം പാലിക്കുന്ന, മനോനിയന്ത്രണം വ്രതമാക്കിയ ഒരാള്‍ക്കുമാത്രമേ അന്തഃശക്തിയെ ഉണര്‍ത്തിയെടുക്കാനാവൂ എന്ന് ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇവിടെയാണ് മതങ്ങള്‍ കാട്ടിത്തരുന്ന സാന്മാര്‍ഗ്ഗികനിഷ്ഠയുടെ പൊരുള്‍ യുക്തിയുക്തമായി വെളിപ്പെടുന്നത്.  

ജീവന്റെ ആന്തരിക സാദ്ധ്യതയെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മുടെ ലോകവീക്ഷണംതന്നെ മാറിമറിയുന്നത്. സ്വയം തിരിച്ചറിയുന്തോറും സ്വന്തം അസ്തിത്വത്തെ പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമായി അനുഭവിക്കാനിടയാകുന്നു. ഒരു ജീവന്‍ സമഷ്ടിസത്തയായിത്തീരുന്ന ഈ അവസ്ഥയിലത്രെ ലോകത്തെപ്രതിയുള്ള കാരുണ്യവും അനുകമ്പയുമൊക്കെ പ്രാവര്‍ത്തികമാകുക. ഈ കാരുണ്യത്തിന്റെ അങ്ങേയറ്റമാണ് ശ്രീരാമകൃഷ്ണനിലൂടെ, ഗിരീഷ് ചന്ദ്രഘോഷിനെപ്പോലെ അപഥസഞ്ചാരികളിലേക്കും തൂപ്പുകാരനായ രസിക്മല്ലിക്കിലേക്കും ജ്ഞാനിയായ വിവേകാനന്ദസ്വാമികളിലേക്കുമൊക്കെ ഒരുപോലെ ഒഴുകിപ്പരന്നത്. ഇപ്രകാരം ആത്മബോധത്തിലധിഷ്ഠിതമായ ജീവിതം രചിക്കപ്പെടുമ്പോള്‍, നാമൊന്നാണെന്നറിയുമ്പോള്‍-ജീവനോടുള്ള കാരുണ്യം ‘ജീവസേവ’യായി രൂപാന്തരപ്പെടുന്നു. ‘ശിവജ്ഞാനേ ജീവസേവ'(ജീവനെ ശിവനായി ആരാധിക്കുക)എന്ന ശ്രീരാമകൃഷ്ണസന്ദേശം സര്‍വ്വതിലും നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ ആവിഷ്‌കരിച്ചെടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പരിണാമമാകുന്നു. ‘ഉട്ടോപ്യ’യെന്നു കരുതുന്ന വിശ്വസാഹോദര്യം ലോകത്തു സാധിതമാകുന്നത് ഇങ്ങനെയാകുന്നു.  

മതങ്ങളെല്ലാം ഒരുമിച്ചു ചേരുന്ന പൊതുഇടത്തെ ലോകത്തിനു മുന്നില്‍ ഒരുപക്ഷേ വേദകാലഘട്ടത്തിനുശേഷം ചൂണ്ടിക്കാണിച്ചതും ശ്രീരാമകൃഷ്ണനാകുന്നു. മുമ്പുപറഞ്ഞതുപോലെ ജീവനിലെ ആന്തരികസാദ്ധ്യതകളെ സാക്ഷാത്ക്കരിക്കുമ്പോഴത്രെ അനുഭൂതിയും അനുഭവവും ഉള്ളില്‍ വിരിഞ്ഞുവരുന്നത്, ഇതത്രെ മതങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ്. ഈ കാമ്പിനെ നാം തിരിച്ചറിയാതെ പോകുമ്പോള്‍ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കടിച്ചുതൂങ്ങുകയും തദ്വാരാ മതഭ്രാന്തിന്റെ ഇടങ്ങളിലേക്കു ചുരുങ്ങിപ്പോകുകയും ചെയ്യും. ”മതമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവയുടെ ലക്ഷ്യമൊന്നാണ്” എന്നുള്ള ശ്രീരാമ കൃഷ്ണദര്‍ശനം മതഭേദമില്ലാതെ ലോകജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നു. ഈ സന്ദേശമുള്‍ക്കൊള്ളുന്ന വേദാന്താശയങ്ങള്‍ സ്വാമി വിവേകാനന്ദനെ കേന്ദ്രമാക്കിക്കൊണ്ട് ലോകം മുഴുവന്‍ അലയടിച്ചുവെങ്കില്‍, ശാരദാദേവി വിശ്വപ്രേമത്തിന്റെ ചഷകമായി മാറിയെങ്കില്‍-അതിനൊക്കെ കാരണഭൂതന്‍ പരമഹംസരാകുന്നു. അതെ, മാനവജനതയെ ഒന്നാകെ കണ്ടുകൊണ്ടുള്ള ആരാധനയായിരുന്നു ശ്രീരാമകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഈശ്വരപൂജ. അതുകൊണ്ടുതന്നെയാണ് 150 വര്‍ഷത്തിനിപ്പുറം ഈ ദര്‍ശനം ലോകംമുഴുവന്‍ ഒഴുകിപ്പരന്നത്.  

ശ്രീരാമകൃഷ്ണപരമഹംസരെ ചരിത്രപരമായി വ്യാഖ്യാനിക്കുന്ന പ്രവണത സാധാരണ കണ്ടുവരുന്ന ഒരു കാര്യമാണ്. ലോകത്തിനു സംഭവിച്ച ധര്‍മ്മഗ്ലാനിക്കു മറുപടിയാണ് ശ്രീരാമകൃഷ്ണജനനം എന്നതാണത്. പക്ഷേ മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളം പ്രസക്തമായ കാര്യങ്ങളാണ് അവിടുന്നുദ്‌ബോധിപ്പിച്ചത്. ജീവനിലുള്ള ഉള്‍സാദ്ധ്യതയെ ആവിഷ്‌കരിച്ചെടുക്കാനുള്ള മനഃസംയമമാര്‍ഗ്ഗവും, ശാന്തിയും സമാധാനവും ഉറപ്പാക്കുന്ന മതസമന്വയമാര്‍ഗ്ഗവും, ലോകത്തു കാരുണ്യവും അനുകമ്പയും ആവാഹിച്ചെടുക്കുന്ന ജീവസേവാമാര്‍ഗ്ഗവുമെല്ലാം എക്കാലവും പ്രസക്തമായ മൂല്ല്യങ്ങളാകുന്നു. ‘മുമ്പോട്ടു പോകുക’ എന്നുള്ള മനുഷ്യരാശിയോടുള്ള ശ്രീരാമകൃഷ്ണന്റെ ആഹ്വാനം പരിമിതികളെ ഒന്നായി തട്ടിത്തെറിപ്പിച്ചു മുന്നേറാനുള്ള സൂത്രവാക്യമാകുന്നു. തുച്ഛമായതിനെ ത്യജിച്ച് ശ്രേഷ്ഠമായതിനെ സ്വാംശീകരിച്ചെടുക്കാനുള്ള ഇത്തരം സന്ദേശങ്ങള്‍- ‘ശ്രീരാമകൃഷ്ണവചനാമൃത’ത്തിലൂടെ പകര്‍ന്നു നല്‍കപ്പെട്ടിരിക്കുന്നു. അവതാരവരിഷ്ഠനായിട്ടാണ് ശ്രീരാമകൃഷ്ണനെ വിവേകാനന്ദസ്വാമികള്‍ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നത്, അതിനുള്ള പ്രധാനകാര്യങ്ങളിലൊന്ന് വിശ്വസാദ്ധ്യതകളെ ഒന്നാകെ കണക്കിലെടുത്തുകൊണ്ടുള്ള മേല്‍പറഞ്ഞ സന്ദേശങ്ങള്‍ തന്നെയാണ്.  

‘മനുഷ്യസമുദായത്തെ ഉണര്‍ത്തുക’ എന്ന ദൗത്യവുമായി ജീവിച്ച ശ്രീരാമകൃഷ്ണന്‍ സഹസ്രാബ്ദങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാകുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയോ സന്ദേശത്തേയോ അവഗണിച്ചുകൊണ്ട് ഒരാള്‍ക്കും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. എന്തുകൊണ്ടെന്നാല്‍ അതു പ്രേരിപ്പിക്കുന്നത് ലോകത്തിനു നേരേ കൈവിരല്‍ ചൂണ്ടുന്നതിനു പകരം സ്വയം ആത്മപരിശോധന നടത്തുവാനാണ്, അനുഭൂതിയിലോ അനുഭവത്തിലോ അടിയുറക്കാത്ത വിശ്വാസസംഹിതകള്‍ മതഭ്രാന്തിലേക്കു വഴിവെക്കുമെന്നാണ്, മതങ്ങളുടെയെല്ലാം ലക്ഷ്യസ്ഥാനമായ അനുഭൂതിയെ സ്വായത്തമാകുമ്പോള്‍ വിശ്വസാഹോദര്യവും കാരുണ്യവും പ്രാവര്‍ത്തികമാകുമെന്നാണ്. ഇതെല്ലാം വിശ്വപ്രേമത്തിലേക്കാണു നമ്മെ നയിക്കുന്നത്. ഓരോ ജീവനിലുമുള്ള ചൈതന്യത്തെ അതു പ്രഖ്യാപനം ചെയ്ത് മാനവജനതയില്‍ ഏകത്വമെന്ന തെളിനീരുറവയെ നിറച്ചുകൊണ്ടിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.