Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘മഹാവീര്‍ ഹനുമാന്‍’

ധാര്‍മ്മിക ജീവിതം നയിക്കുന്നതിന് പല ത്യാഗങ്ങളും ചെയ്യേണ്ടി വരും. ത്യാഗത്തിന് ഉപേക്ഷിക്കല്‍ എന്നാണ് സാധാരണ പറയാറുള്ളത്. ഇത് നിവൃത്തികേടുകൊണ്ടുള്ള ഉപേക്ഷിക്കലല്ല. അതേസമയം, തനിക്ക് ഇത് ആവശ്യമില്ല എന്ന ബോധ്യം വരുമ്പോള്‍ പക്വതയോടു കൂടിയ ഉപേക്ഷിക്കല്‍ ആണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
inSamskriti

സ്വാമി സുധീര്‍ ചൈതന്യ

രാമദൂത്, അതുലിത ബലധാമ, പവനസുതന്‍ എന്നിങ്ങനെയുള്ള ഹനുമാന്റെ വിവിധ നാമങ്ങള്‍ പരസ്പര ബന്ധിതങ്ങളാണ്.  

അതുലിത ബലവാന്‍ ആകണമെങ്കില്‍ രാമദൂതന്‍, പവനസുതന്‍ എന്നിവ സൂചിപ്പിക്കുന്ന കര്‍മയോഗ, വൈരാഗ്യഭാവങ്ങള്‍ ഉണ്ടായിരിക്കണം.  

‘മഹാബീര വിക്രമ ബജരംഗി

കുമതി നിവാര സുമതി കേ സംഗീ’    

(അര്‍ഥം: മഹാപരാക്രമിയായ അങ്ങയുടെ ശരീരം വജ്രതുല്യമത്രേ. അവിടുന്ന് സാധകരുടെ മനോമാലിന്യങ്ങള്‍ നീക്കി അവരുടെ മനസ്സ് ശുദ്ധീകരിക്കുന്നു).  

മഹാബീര: മഹാനായ വീരന്‍ എന്ന ഈ വിശേഷണം ഹനുമാന്‍ സ്വാമിക്ക് തീര്‍ത്തും യോജിച്ചത് തന്നെ. സാമാന്യ അര്‍ഥത്തിലും അതേ പോലെ മഹാവീര്‍ എന്ന പദത്തിന്റെ സാങ്കേതിക അര്‍ഥത്തിലും ഹനുമാന് ഇത് യോജിക്കുന്നു.  

അഞ്ച് വീരതകള്‍ ഉള്ളയാളെയാണ് മഹാവീര്‍ എന്നു വിളിക്കുക.  

1. ത്യാഗവീര്‍ (ധര്‍മവീര്‍)

ധാര്‍മ്മിക ജീവിതം നയിക്കുന്നതിന് പല ത്യാഗങ്ങളും ചെയ്യേണ്ടി വരും. ത്യാഗത്തിന് ഉപേക്ഷിക്കല്‍ എന്നാണ് സാധാരണ പറയാറുള്ളത്. ഇത് നിവൃത്തികേടുകൊണ്ടുള്ള ഉപേക്ഷിക്കലല്ല. അതേസമയം, തനിക്ക് ഇത് ആവശ്യമില്ല എന്ന ബോധ്യം വരുമ്പോള്‍ പക്വതയോടു കൂടിയ ഉപേക്ഷിക്കല്‍ ആണത്.  

വലിയ ലക്ഷ്യങ്ങള്‍ക്കായി ചെറിയ കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നര്‍ഥം. മുമ്പോട്ടുള്ള യാത്ര അഥവാ ഉയരങ്ങളിലേക്കുള്ള യാത്രയ്‌ക്ക് ഭാരമായി മാറുന്ന കാര്യങ്ങള്‍ മടിയേതും കൂടാതെ ത്യജിക്കാനാവണം. അനാവശ്യ കെട്ടുപാടുകളും ഭാണ്ഡങ്ങളും യാത്രയുടെ വേഗം കുറയ്‌ക്കും. യാത്രക്കാരനെ തളര്‍ത്തുകയും ചെയ്യും.  

2. ദയവീര്‍:

വേറൊരാളുടെ ദുഃഖം കാണാന്‍ ഇഷ്ടമല്ലാത്ത, അതേസമയം അവരെ ദുഃഖത്തില്‍ നിന്ന് കരകയറ്റാന്‍ മനസ്സുള്ള ഒരാള്‍. മറ്റൊരാളെ, അയാള്‍ എങ്ങനെയാണോ, അങ്ങനെ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ആള്‍, ലോകം ഒരു കുടുംബം എന്ന കാഴ്ചപ്പാടോടെ സഹജീവികളെ ബന്ധുവായി കണ്ട് ഇടപെടാന്‍ കഴിവുള്ളയാള്‍ ഇതെല്ലാമാണ് ദയവീര്‍.  

വിദ്യാവീര്‍: അറിവ് ആര്‍ജിച്ച് വീരനാകുക. പഠനം ഒരിക്കലും നിലയ്‌ക്കുന്നില്ല. നിലയ്‌ക്കാനും പാടില്ല. അവസാന ശ്വാസം വരെ ഒരാള്‍ പഠിച്ചു കൊണ്ടേ ഇരിക്കണം. അറിവ് ശരിയായ ദിശയിലേക്കാവണം.നമുക്കെല്ലാവര്‍ക്കും ലൗകികമായ അറിവും ആധ്യാത്മികമായ അറിവും ആവശ്യമാണ്. സമൂഹത്തിന് നമ്മുടെ സാന്നിധ്യം ഫലവത്താകണമെങ്കില്‍ ശരിയായ അറിവ് അനിവാര്യമാണ്. നമുക്ക് തന്നെ നാം ഉപകാരപ്പെടാന്‍ ആധ്യാത്മിക അറിവും വേണം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.