Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രചാരണത്തിനായി നിരോധിത വസ്തുക്കളുടെ ഉപയോഗം തടയും; ഹരിതചട്ടം ഉറപ്പാക്കാന്‍ സമിതികള്‍

പ്രചാരണത്തിനായി നിരോധിത വസ്തുക്കളുടെ ഉപയോഗം തടയുകയും പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് മുഖ്യചുമതല. ചുവരെഴുത്തിലേക്ക് കക്ഷിനേതാക്കളെയും പ്രചാരണ ചുമതലയുള്ളവരേയും പരമാവധി ആകര്‍ഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 04:57 pm IST
inKollam

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ വ്യത്യസ്ത തലങ്ങളില്‍ സമിതികളെ നിയോഗിച്ചതായി കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍. ഏകോപന- നീരീക്ഷണ സമിതികളായിട്ടാകും ഇവയുടെ പ്രവര്‍ത്തനം. വാര്‍ഡ്/ഡിവിഷന്‍തല കണ്‍വീനര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.  

സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കുകളില്‍ സെക്രട്ടറി/ജോയിന്റ് ബിഡിഒ, മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പാലിറ്റി തലത്തിലും കണ്‍വീനര്‍മാരായാണ് നിയോഗിച്ചിട്ടുള്ളത്. കോര്‍പറേഷനില്‍ സെക്രട്ടറിയാണ് കണ്‍വീനര്‍.

പ്രചാരണത്തിനായി നിരോധിത വസ്തുക്കളുടെ ഉപയോഗം തടയുകയും പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് മുഖ്യചുമതല. ചുവരെഴുത്തിലേക്ക് കക്ഷിനേതാക്കളെയും പ്രചാരണ ചുമതലയുള്ളവരേയും പരമാവധി ആകര്‍ഷിക്കും. യോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, സ്വീകരണങ്ങള്‍ എന്നിവയിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ കൂടി സമിതികള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. 

പാര്‍ട്ടി ഓഫീസുകളിലും ബൂത്തുകളിലും പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഹരിത ചട്ടത്തിന് അനുസൃതമാണെന്ന് ഉറപ്പ് വരുത്തും. രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രതിനിധികളുടേയും യോഗം തദ്ദേശസ്ഥാപന തലത്തില്‍ വിളിച്ച് ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച പരിശീലനം നല്‍കുന്നതിന് ശുചിത്വ മിഷന്‍ റിസോഴ്സ്‌പേഴ്സണ്‍മാരെ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Tags: electionഅസംബ്ലി ഇലക്ഷന്‍restrictions
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.