Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും, കോന്നിയിലും മത്സരിക്കും, സുരേഷ് ഗോപി തൃശൂരില്‍

സുരേഷ് ഗോപി- തൃശൂര്‍, കുമ്മനം രാജശേഖരനാണ് നേമത്തു നിന്നും ജനവിധി തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 03:19 pm IST
inKerala

ന്യൂദല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്.  

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നുണ്ട്. മഞ്ചേശ്വരത്തു നിന്നും, കോന്നിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. മെട്രോമാന്‍ പാലക്കാട് നിന്നും ജനവിധി തേടും. സുരേഷ് ഗോപി- തൃശൂര്‍, കുമ്മനം രാജശേഖരനാണ് നേമത്തു നിന്നും ജനവിധി തേടുന്നത്. 

ഡോ. ജേക്കബ് തോമസ്- ഇരിഞ്ഞാലക്കുട,​ അല്‍ഫോണ്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി. തിരുവനന്തപുരം സെന്‍ട്രല്‍ സിനിമ സീരിയല്‍ നടന്‍ കൃഷ്ണകുമാര്‍. പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും, ധര്‍മ്മടത്ത് പിണറായി വിജയനെതിരെ സി.കെ. പത്മനാഭനും മത്സരിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി പട്ടിക 

തിരുവനന്തപുരം

ചിറയിന്‍കീഴ്: ആശാനാഥ്

നെടുമങ്ങാട്: ജെ.ആര്‍.പദ്മകുമാര്‍

വട്ടിയൂര്‍ക്കാവ്: വി.വി.രാജേഷ്

തിരുവനന്തപുരം: കൃഷ്ണകുമാര്‍

അരുവിക്കര: സി.ശിവന്‍കുട്ടി

പാറശാല: കരമന ജയന്‍

കാട്ടാക്കട: പി.കെ.കൃഷ്ണദാസ്

നെയ്യാറ്റിന്‍കര: രാജശേഖരന്‍ എസ്. നായര്‍

ആറ്റിങ്ങല്‍: പി.സുധീര്‍

നേമം: കുമ്മനം രാജശേഖരന്‍

കൊല്ലം

കൊട്ടാരക്കര: വയക്കല്‍ സോമന്‍

ചടയമംഗലം: വിഷ്ണു പട്ടത്താനം

പത്തനാപുരം: ജിതിന്‍ ദേവ്

ചാത്തന്നൂര്‍: ബി.ബി.ഗോപകുമാര്‍

പുനലൂര്‍: അയൂര്‍ മുരളീ

കുന്നത്തൂര്‍: രാജി പ്രസാദ്

ചവറ: വിവേക് ഗോപന്‍

ആലപ്പുഴ

ആലപ്പുഴ: ആര്‍.സന്ദീപ് വാചസ്പതി

അമ്പലപ്പുഴ: അനൂപ് ആന്റണി ജോസഫ്

ഹരിപ്പാട്: കെ.സോമന്‍

മാവേലിക്കര: സഞ്ജു

ചെങ്ങന്നൂര്‍: എ.വി.ഗോപകുമാര്‍

പത്തനംതിട്ട

കോന്നി: കെ. സുരേന്ദ്രന്‍

അടൂര്‍: പന്തളം പ്രതാപന്‍

ആറന്മുള: ബിജു മാത്യു

തിരുവല്ല: അശോകന്‍ കുളനട

കോട്ടയം

പുതുപ്പള്ളി: എന്‍.ഹരി

കോട്ടയം: മിനര്‍വ മോഹന്‍

കാഞ്ഞിരപ്പള്ളി: അല്‍ഫോന്‍സ് കണ്ണന്താനം

ചങ്ങനാശേരി: ജി.രാമന്‍ നായര്‍

കടുത്തുരുത്തി: ജി. ലിജിന്‍ലാല്‍  

പാലാ: പ്രമീള ദേവി

ഇടുക്കി

പീരുമേട് : ശ്രീനഗരി രാജന്‍

തൊടുപുഴ: ശ്യാം രാജ് പി

ഉടുമ്പന്‍ചോല: രമ്യ രവീന്ദ്രന്‍

എറണാകുളം

കുന്നത്തുനാട്: രേണു സുരേഷ്

തൃക്കാക്കര: എസ്.സജി

ആലുവ: എം!.എന്‍.ഗോപി

പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍

എറണാകുളം: പദ്മജ എസ്. മേനോന്‍

അങ്കമാലി: കെ.വി.സാബു

തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണന്‍

വൈപ്പിന്‍: കെ.എസ്.ഷൈജു

കൊച്ചി: സി.ജി.രാജഗോപാല്‍

മൂവാറ്റുപുഴ: ജിജി ജോസഫ്

പിറവം: എം.എ.ആശിഷ്

തൃശൂര്‍

തൃശൂര്‍: സുരേഷ് ഗോപി

ഇരിങ്ങാലക്കുട: ജേക്കബ് തോമസ്

ചേലക്കര: ഷാജുമോന്‍ വട്ടേക്കാട്

കുന്നംകുളം: കെ.കെ.അനീഷ്‌കുമാര്‍

ഗുരുവായൂര്‍: നിവേദിത

മണലൂര്‍: എ.എന്‍.രാധാകൃഷ്ണന്‍

വടക്കാഞ്ചേരി: ഉല്ലാസ് ബാബു

ഒല്ലൂര്‍: ബി.ഗോപാലകൃഷ്ണ്‍

നാട്ടിക: എ.കെ.ലോചനന്‍

പുതുക്കാട്: എ.നാഗേഷ്

കൊടുങ്ങല്ലൂര്‍: സന്തോഷ് ചിരക്കുളം

പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍

മലപ്പുറം

തിരൂര്‍: അബ്ദുല്‍ സലാം

കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണന്‍

ഏറനാട്: ദിനേശ്

നിലമ്പൂര്‍: ടി.കെ.അശോക് കുമാര്‍

വണ്ടൂര്‍: പി.സി.വിജയന്‍

മഞ്ചേരി: പി.ആര്‍.രശ്മിനാഥ്

പെരിന്തല്‍മണ്ണ: സുചിത്ര മറ്റാട

മങ്കട: സജേഷ് ഏലായില്‍

മലപ്പുറം: സേതുമാധവന്‍

വേങ്ങര: പ്രേമന്‍

വള്ളിക്കുന്ന്: പീതാംബരന്‍ പാലാട്ട്

തിരൂരങ്ങാടി: സത്താര്‍ ഹാജി

താനൂര്‍: നാരായണന്‍

കോട്ടയ്‌ക്കല്‍: പി.പി.ഗണേശന്‍

പാലക്കാട്

പാലക്കാട്: ഇ.ശ്രീധരന്‍

തൃത്താല: ശങ്കു ടി.ദാസ്

പട്ടാമ്പി: കെ.എം.ഹരിദാസ്

ഷൊര്‍ണ്ണൂര്‍: സന്ദീപ് വാര്യര്‍

ഒറ്റപ്പാലം: പി.വേണുഗോപാല്‍

കോങ്ങാട്: എം.സുരേഷ് ബാബു

മലമ്പുഴ: സി.കൃഷ്ണകുമാര്‍

തരൂര്‍: കെ.പി.ജയപ്രകാശ്

ചിറ്റൂര്‍: വി.നടേശന്‍

ആലത്തൂര്‍: പ്രശാന്ത് ശിവന്‍

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത്: എം.ടി.രമേശ്

വടകര: എം.രാജേഷ് കുമാര്‍

കുറ്റിയാടി: പി.പി.മുരളി

നാദാപുരം: എം.പി.രാജന്‍

കൊയിലാണ്ടി: എന്‍.പി.രാധാകൃഷ്ണ്‍

പേരാമ്പ്ര: കെ.വി.സുധീര്‍

ബാലുശേരി: ലിബിന്‍ ഭാസ്‌കര്‍

എലത്തൂര്‍: ടി.പി.ജയചന്ദ്രന്‍

കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്

ബേപ്പൂര്‍: കെ.പി.പ്രകാശ് ബാബു

കുന്നമംഗലം: വി.കെ.സജീവന്‍

കൊടുവള്ളി: ടി.ബാലസോമന്‍

തിരുവമ്പാടി: ബേബി അമ്പാട്ട്

വയനാട്

മാനന്തവാടി: മണിക്കുട്ടന്‍

കല്‍പറ്റ: ടി.എം.സുബീഷ്

കണ്ണൂര്‍

ധര്‍മടം: സി.കെ.പത്മനാഭന്‍

പയ്യന്നൂര്‍: കെ.കെ.ശ്രീധരന്‍

കല്യാശേരി: അരുണ്‍ കൈതപ്രം

തളിപ്പറമ്പ്: എ.പി.ഗംഗാധരന്‍

ഇരിക്കൂര്‍: ആനിയമ്മ രാജേന്ദ്രന്‍

അഴീക്കോട്: കെ.രഞ്ജിത്ത്

കണ്ണൂര്‍: അര്‍ച്ചന വന്ദിചല്‍

തലശേരി: എന്‍.ഹരിദാസ്

കൂത്തുപറമ്പ്: സി.സദാനന്ദന്‍

മട്ടന്നൂര്‍: ബിജു ഏലക്കുഴി

പേരാവൂര്‍: സ്മിത ജയമോഹന്‍

കാസര്‍കോട്

മഞ്ചേശ്വരം: കെ.സുരേന്ദ്രന്‍

ഉദുമ: എ. വേലായുധന്‍

കാസര്‍കോട്: ശ്രീകാന്ത്

കാഞ്ഞങ്ങാട്: എം.ബല്‍രാജ്

തൃക്കരിപ്പൂര്‍: ടി.വി.ഷിബിന്‍

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021സ്ഥാനാര്‍ത്ഥി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.