Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോണ്‍ പണം കൊടുത്ത് വാങ്ങിയതാണ്: വിവാദമായ ഐഫോണില്‍ തന്റെ സിം ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, ഡിജിപിക്ക് പരാതിയുമായി വിനോദിനി

തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും, ആ നമ്പറാണോ വിവാദ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 11:39 am IST
in Kerala

തിരുവനന്തപുരം: തന്റെ ഫോണ്‍ പണം കൊടുത്ത് വാങ്ങിയതാണ്. വിവാദ ഇടപാടിലെ ഐഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സാങ്കേതികമായ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി.  

ലൈഫ് മിഷന്‍ കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ കൈക്കൂലി ഇനത്തില്‍ വാങ്ങി നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇഎംഐ നമ്പര്‍, സിംകാര്‍ഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് ഇത്. തുടര്‍ന്ന് കസ്റ്റംസ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. കസ്റ്റംസിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

സ്വന്തം ഫോണ്‍ നമ്പര്‍ സഹിതമാണ് വിനോദിനി ബാലകൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും, ആ നമ്പറാണോ വിവാദ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ഫോണിന്റെ ബില്‍ പക്കലുണ്ട്. താന്‍ പണം കൊടുത്ത് വാങ്ങിയതാണ്. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ലെന്നും വിനോദിനി വ്യക്തമാക്കുന്നു. മാധ്യമ വാര്‍ത്തകള്‍ തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.  

അതേസമയം കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും, നോട്ടീസ് ലഭിക്കാത്തതിനാലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതെന്നും വിനോദിനി പറയുന്നു. തുടരന്വേഷണത്തിനായി പരാതി സൈബര്‍ വിഭാഗത്ത

Tags: ഐ ഫോണ്‍ഡിജിപിവിനോദിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവില്‍ രണ്ട് യൂണിറ്റുമായി ലോക നമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനി ഫോക്സ് കോണ്‍; ഐഫോണിനുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ 60 കോടി ഡോളര്‍

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

Kerala

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു; പദവിയില്‍ സേവനമനുഷ്ഠിച്ചത് രണ്ടു വര്‍ഷം

Kerala

സംസ്ഥാന ഡിജിപി എന്നത് വെല്ലുവിളി നിറഞ്ഞ ജോലി; ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്

Kerala

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ പോലീസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.