Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തയും ചിതയും

ചാണക്യനീതി പറയുന്നു: ചിന്തയായാലും ചിതയായലും അവസാനം ഒന്നുമില്ലാതെയാകുന്നു. അതായത് നശിക്കുന്നു എന്ന് ചുരുക്കം. ചിത നിര്‍ജീവ വസ്തുക്കളെ ദഹിപ്പിക്കുന്നു. ചിന്തയാകട്ടെ ജീവനെത്തന്നെ ഇല്ലാതാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Samskriti

ചാണക്യനീതി പറയുന്നു: ചിന്തയായാലും ചിതയായലും അവസാനം ഒന്നുമില്ലാതെയാകുന്നു. അതായത് നശിക്കുന്നു എന്ന് ചുരുക്കം. ചിത നിര്‍ജീവ വസ്തുക്കളെ ദഹിപ്പിക്കുന്നു. ചിന്തയാകട്ടെ ജീവനെത്തന്നെ ഇല്ലാതാക്കുന്നു.  

ചിന്തായാശ്ച ചിതായാശ്ച

ബിന്ദുമാത്ര വിശേഷതാ

ചിതാ ദഹതി നിര്‍ജീവം

ചിന്താ ദഹതി ജീവനം

പ്രധാനമായും രണ്ടു തരം ചിന്തകളുണ്ട്. ദുശ്ചിന്തകളും സദ്ചിന്തകളും. ദുശ്ചിന്തകള്‍ മൂലം രക്തം മലിനമാകുന്നു. രക്തം അഥവാ ശരീരം മലിനമായാല്‍ വേഗം രോഗങ്ങള്‍ക്ക് അടിമപ്പെടും. ദുശ്ചിന്തകള്‍ ദുര്‍വികാരങ്ങളെ സൃഷ്ടിക്കുന്നു. ചിന്തകള്‍ ഒരുതരം വൈറസുപോലെയാണെന്ന് വൈദ്യശാസ്ത്രവും അഭിപ്രായപ്പെടുന്നു. 2020 ല്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് വൈറസ്, എത്രയെത്രയോ പേരുടെ ജീവന്‍ നശിപ്പിച്ചു.  

ഓരോ ചിന്തയിലും ശരീരം ഓരോ തരം ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നുണ്ട്. ഏറെയും അനാരോഗ്യകരമായ ഹോര്‍മോണുകളാണ്. ചിലതെല്ലാം മാരകവിഷങ്ങളായി മാറാറുണ്ട്.  

വനത്തില്‍ നില്‍ക്കുന്ന ഒരു മാന്‍ സിംഹത്തിന്റെ അലര്‍ച്ച കേള്‍ക്കുമ്പോള്‍ തല ഉയര്‍ത്തി ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നു. മലമൂത്രങ്ങള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. ഇതെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ കാണാവുന്ന കാഴ്ചകളാണ്. ഭയം സൃഷ്ടിക്കുന്ന ഹോര്‍മോണ്‍ ആണ് ഇതിനു കാരണം. ഓടി രക്ഷപ്പെടാനുള്ള ശ്രമമാണ് മാനിന്റേത്. അത് ഭാരമിറക്കി ഓടാന്‍ തയ്യാറെടുക്കുന്നു.  

ശരീരവും മനസ്സും പരസ്പരം ബന്ധിതമാണ്. ചൂടുപാല്‍ തണുത്ത പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ പാത്രം ചൂടാവുന്നു. മറിച്ച ്തണുത്തപാല്‍ ചൂടുള്ള പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ പാല്‍ ചൂടാകുന്നു. ‘ ആധാരാധേയഭാവം’  എന്ന് ഇതിനെ അഷ്ടാംഗഹൃദയം വിശേഷിപ്പിക്കുന്നു.

കാമത്തില്‍ നിന്ന് ക്രോധവും ക്രോധത്തില്‍ നിന്ന് സമ്മോഹവും സമ്മോഹത്തില്‍ നിന്ന് സ്മൃതിഭ്രംശവും സ്മൃതിഭ്രംശത്തില്‍ നിന്ന് ബുദ്ധിനാശവും തുടര്‍ന്ന് സര്‍വ്വനാശവും ഉണ്ടാകുന്നു എന്ന് ഭഗവദ്ഗീത . ഇപ്പോള്‍ ആധുനിക ഭിഷഗ്വരന്മാര്‍ സൈകോ, സൊമാറ്റിക് ചികിത്സയ്‌ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.  

സുഭാഷിതം

എസ്. ബി. പണിക്കര്‍

9495158868

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.