Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണയത്തിലായ ചെങ്കൊടി

ചേലാട്ടച്ചുവും എമ്മനും തൊമ്മനും കൂടി കോണ്‍ഗ്രസിന്റെ അടുക്കളയില്‍ മേശ തുടയ്‌ക്കുകയും ചട്ടി വടിക്കുകയുമാണെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 09:39 pm IST
in Kerala

സിപിഐക്കാരോട് ചെങ്കൊടി പിടിക്കരുതെന്ന് സിപിഎമ്മുകാര്‍ ആക്രോശിച്ച് നടന്ന ഒരു കാലമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന 64ന് ശേഷമാണ് കേരളത്തില്‍ രണ്ടുകൂട്ടരും നിരത്തില്‍ പോര്‍വിളിയുമായി നിരന്നത്. ”എമ്മെനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല ചേലാട്ടച്ചു അല്ലേയല്ല ”  എന്നിങ്ങനെ നീട്ടിപ്പാടി സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായരെയും ടി.വി. തോമസിനെയും സി. അച്യുതമേനോനെയും മാര്‍ക്‌സിസ്റ്റുകള്‍ വെല്ലുവിളിച്ചു.  

‘വെക്കട വലതാ ചെങ്കൊടി താഴെ പൊക്കട വലതാ മൂവര്‍ണക്കൊടി’ എന്നായിരുന്നു ആക്രോശം. കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ ചെങ്കൊടി പണയം വെച്ചവരെന്ന് ആക്ഷേപം. കേരളത്തിന് പുറത്ത് രാഹുല്‍ഗാന്ധിയുടെ പടം വെച്ച് വോട്ട് പിടിക്കേണ്ട ഗതികേടിലെത്തിയ സിപിഎമ്മുകാര്‍ 64ലെ ഈ പണയം വെയ്‌പിന്റെ കഥ ഇപ്പോളോര്‍ക്കുന്നുണ്ടോ ആവോ?  സിപിഎമ്മിന്റെ ആക്ഷേപങ്ങള്‍ക്ക് സിപിഐ കൊടുത്ത മറുപടിയും ഹിറ്റാണ്.

”എംഎന്നിന്റേം ടി.വീടെം

എല്ലുതരാം ചോര തരാം

എല്ലിനെ ഞങ്ങള്‍ വളമാക്കാം

എന്നാലെങ്കിലുമീയെമ്മെസിന്

ഇത്തിരി ബുദ്ധി ഉദിക്കട്ടെ”

ഭിന്നിപ്പിക്കലാണ് നമ്പൂതിരിയുടെ ജീവിതമന്ത്രമെന്ന മുദ്രാവാക്യത്തിലെ ആക്ഷേപത്തിന് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമാണ് സിപിഐക്കാര്‍ അനുഭവപാഠമാക്കുന്നത്. ശങ്കരബസു ബാലാനന്ദന്‍ കള്ളക്കമ്പനി കറക്കുകമ്പനി എന്ന് ആക്ഷേപിക്കുക മാത്രമല്ല, ”പ്രത്യയശാസ്ത്രക്കഴുതകളേ വാ വാ ഞങ്ങടെ കൂടെ” എന്ന് സിപിഎമ്മുകാരെ ക്ഷണിക്കാനും അവര്‍ മറന്നില്ല.

ചേലാട്ടച്ചുവും എമ്മനും തൊമ്മനും കൂടി കോണ്‍ഗ്രസിന്റെ അടുക്കളയില്‍ മേശ തുടയ്‌ക്കുകയും ചട്ടി വടിക്കുകയുമാണെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി.

പിന്‍കുറി: എന്തായാലും മാറിയ രാഷ്‌ട്രീയസാഹചര്യത്തില്‍ രണ്ട് ചെങ്കൊടിക്കാരും മൂവര്‍ണക്കൊടി പൊക്കുന്നതാവും നല്ലത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.