Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതത്വത്തെ പ്രദാനം ചെയ്യുന്ന ശിവരാത്രി

അരുവിപ്പുറത്ത് ഇന്ന് 133-ാം പ്രതിഷ്ഠാ വാര്‍ഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
in Samskriti

സ്വാമി സാന്ദ്രാനന്ദ

(ജന. സെക്രട്ടറി, ശിവഗിരിമഠം)

ഭാരതവര്‍ഷത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങള്‍ ഉള്‍പ്പെടെ ധാരാളം ശിവക്ഷേത്രങ്ങള്‍ നിലവിലുണ്ട്. പൊതുവേ ത്രിമൂര്‍ത്തീ സങ്കല്‍പ്പങ്ങളിലുള്ള ശിവപ്രതിഷ്ഠയാണ് എവിടേയും നാം ദര്‍ശിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായാണ് ശ്രീനാരായണ ഗുരുദേവന്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ 1888 ല്‍ നിര്‍വഹിച്ചത്.  

133 ാം പ്രതിഷ്ഠാ വാര്‍ഷികമാണ് അരുവിപ്പുറത്ത് ഇന്ന് ശിവരാത്രിക്ക് നടക്കുന്നത്. സ്വന്തം ഇച്ഛ പ്രകാരം ഗുരു രണ്ട് പ്രതിഷ്ഠകളാണ് നിര്‍വഹിച്ചിട്ടുള്ളത്. ഒന്ന് അരുവിപ്പുറത്തെ പരബ്രഹ്മസ്വരൂപ സങ്കല്‍പ്പത്തിലുള്ള ശിവപ്രതിഷ്ഠയും രണ്ടാമതായി ശിവഗിരി മഠത്തിലെ പരബ്രഹ്മസ്വരൂപിണി സങ്കല്‍പ്പത്തിലെ ശാരദാ പ്രതിഷ്ഠയും. അതുകൊണ്ടു തന്നെ ഈ രണ്ട് സ്ഥലത്തും താന്ത്രികവിധിപ്രകാരമുള്ള  പൂജകള്‍ക്കല്ല പ്രാധാന്യം.  

ഗുരുവിന്റെ തപസ്സുകൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതി രമണീയമായ അരുവിപ്പുറം തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ്. ശിവരാത്രി നാളില്‍ 1008 കുടം ജലം നെയ്യാറില്‍ നിന്നും എടുത്ത് പത്ത് ദിവസത്തെ പഞ്ചശുദ്ധീകരണ വ്രതത്തോടെ ഭക്തജനങ്ങള്‍ കൈമാറി ഗുരു, പ്രതിഷ്ഠ നടത്തിയ ബ്രാഹ്മമുഹൂര്‍ത്തില്‍ പഞ്ചാക്ഷരീമന്ത്രം കൊണ്ട് അഭിഷേകം ചെയ്യുന്ന പരിപാവനകര്‍മമാണ് മുഖ്യമായിട്ടുള്ളത്. ജാതിമതഭേദമെനേ്യ എല്ലാ ഭക്തജനങ്ങളും ഈ പുണ്യകര്‍മത്തില്‍ പങ്കെടുത്ത് പാപങ്ങള്‍ കഴുകി കളയുന്നു.  

അവനവനിലെ കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍ കഴുകിക്കളയാനുള്ള അവസരമാണ് മഹാശിവരാത്രി. ഭഗവദ് സന്നിധിയില്‍ ഉപവസിക്കുമ്പോള്‍ ഉദിക്കുകയും അസ്തമിക്കാത്തതുമായ എല്ലാ ചരാചരങ്ങള്‍ക്കും പ്രകാശം പകരുന്ന മംഗളസ്വരൂപനായ ശിവഭഗവാനെ അവനവന്റെ ഉള്ളത്തില്‍ ദര്‍ശിക്കാനുള്ള പുണ്യാവസരത്തില്‍ നാം അമൃതത്വത്തിന്റെ പുത്രന്മാരാണെന്ന തത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു തപോധനനായ ഗുരുദേവന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.