Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രതിഷേധപ്രകടനം; നേതാക്കളെ പാര്‍ട്ടി തിരുത്തുമെന്ന് മുദ്രാവാക്യം; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ജോസ് കെ. മാണി

അണികളുടെ രോഷാകുലമായ പ്രതികരണങ്ങളില്‍ അമ്പരന്നിരിക്കുകയാണ് സിപിഎം നേതൃത്വം. അനിശ്ചിതത്വമുള്ളതിനാല്‍ തല്‍ക്കാലം ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മറ്റ് 12 സീറ്റുകളിലും ജോസ് കെ. മാണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 11:05 pm IST
inKerala

കോഴിക്കോട്: സിപിഎം സംസ്ഥാനനേതൃത്വത്തിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും പാര്‍ട്ടി വിമതരുടെ പ്രകടനം. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനം കെട്ടടങ്ങിയെന്ന് കരുതിയെങ്കിലും ബുധനാഴ്ച വൈകീട്ട് വീണ്ടും നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനം നടന്നു.

അണികളുടെ രോഷാകുലമായ പ്രതികരണങ്ങളില്‍ അമ്പരന്നിരിക്കുകയാണ് സിപിഎം നേതൃത്വം. അനിശ്ചിതത്വമുള്ളതിനാല്‍ തല്‍ക്കാലം ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മറ്റ് 12 സീറ്റുകളിലും ജോസ് കെ. മാണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെയാണ് കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഓരോ തവണ പ്രകടനം നടക്കുമ്പോഴും അണികളുടെ വീറും വാശിയും കൂടിവരികയാണ്. സിപിഎം നേതാക്കളാരും പ്രകടനത്തില്‍ പങ്കെടുത്തില്ല. അണികള്‍ മാത്രമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.

കുറ്റ്യാടി കേരളാ കോണ്‍ഗ്രസിന് നല്‍കുമെന്ന സൂചനയുണ്ടായപ്പോള്‍ മുതല്‍ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ആദ്യം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. എന്നാല്‍ കുഞ്ഞമ്മദ് കുട്ടി തനിക്ക് ഈ പ്രകടനവുമായി ബന്ധമില്ലെന്ന് പരസ്യപ്രസ്താവന നടത്തിയിരുന്നു.

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കറിയില്ലെന്നതാണ് ഒരു പരാതി. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. എന്തായാലും പൊന്നാനിയിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും പാര്‍ട്ടി അതിന് വഴങ്ങാതെ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കുറ്റ്യാടിയില്‍ മാത്രം ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് സിപിഎം.

2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള 1901 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ കെ.കെ. ലതികയെ തോല്‍പിച്ച മണ്ഡലമാണ്. ഇവിടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കണമെന്നുമാണ് അണികള്‍ വാദിക്കുന്നത്.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimകുറ്റ്യാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.