Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇന്ത്യക്ക് കരുത്തായി ഐഎന്‍എസ് കരഞ്ച്; കമ്മിഷന്‍ ചെയ്തു, പ്രതിരോധ മേഖലയില്‍ നാവിക സേന സ്വയം പര്യാപ്തമാവുകയാണെന്ന് കരംബീര്‍ സിങ്

അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നാവികസേന ഐഎന്‍എസ് കരഞ്ചിനെ കമ്മിഷന്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 11:53 am IST
inDefence

മുംബൈ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോര്‍പ്പിയന്‍ അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് നാവിക സേന കമ്മിഷന്‍ ചെയ്തു. കമ്മിഷന്‍ ചെയ്ത അന്തര്‍വാഹിനിയെ നൂറ് ദിവസത്തോളം വീണ്ടും പരീക്ഷിക്കല്‍ തുടരും. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, മുന്‍ നാവികസേന മേധാവി വി.എസ്. ഷെഖാവത്ത് അടക്കമുള്ളവര്‍ പങ്കെടുത്തു. 

അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നാവികസേന ഐഎന്‍എസ് കരഞ്ചിനെ കമ്മിഷന്‍ ചെയ്തത്. സൈന്യത്തിന്റെ ഭാഗമാക്കുന്നതിന് മുന്നോടിയായി 100 ദിവസത്തോളമാണ് പരീക്ഷണങ്ങള്‍ നടത്തിയത്. 

ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസുമായി 2005 ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം നിര്‍മിക്കുന്ന ആറ് കാല്‍വരി ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ആണ് ഐഎന്‍എസ് കരഞ്ച്. സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താമെന്നതാണ് സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ സവിശേഷത. കൂടാതെ, മറ്റ് അന്തര്‍വാഹിനികളെ തകര്‍ക്കാനും മൈനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും സാധിക്കും. 65 മീറ്റര്‍ നീളവും 40 അടി ഉയരവുമുള്ള അന്തര്‍വാഹിനിക്ക് സമുദ്രോപരിതലത്തില്‍ 6500 നോട്ടിക്കല്‍ മൈല്‍ വേഗതയിലും കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലും സഞ്ചരിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഏഴ് ദശകങ്ങളായി പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ നാവിക സേന സ്വയം പര്യാപ്തമായി വരികയാണെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. 42 കപ്പലുകളും, അന്തര്‍വാഹിനികളുമാണ് നാവിക സേന ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 40 എണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാവിക സേനയുടെ ഇതുവരെയുള്ള വളര്‍ച്ചയുടെയും, ഭാവിയിലെ ഉയര്‍ച്ചയുടേയും അടിസ്ഥാനം സ്വയം പര്യാപ്തത എന്ന തത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: പ്രതിരോധംഐഎന്‍എസ്നാവിക സേന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

World

ഐഎന്‍എസ് സഹ്യാദ്രിയും ഐഎന്‍എസ്: കൊല്‍ക്കത്തയും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ ഊഷ്മള സ്വീകരണം

Kerala

രാജ്യമെമ്പാടും ആഘോഷം; ഐഎന്‍എസ് വിക്രാന്തിലെ യോഗാ പരിപാടികള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വം നല്‍കി

India

ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് കില്‍താന്‍ ബംഗ്ലാദേശിലെത്തി; സന്ദര്‍ശനം പ്രതിരോധ സഹകരണം ലക്ഷ്യമിട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.