Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്‌മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 06:53 pm IST
inKerala

കോട്ടയം: ഒരു ക്ഷേത്രം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വനിതാ കൂട്ടായ്‌മയുണ്ട് കോട്ടയത്ത്. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘമാണ് ഈ കൂട്ടായ്‌മ. പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം പരിപാലിക്കുന്നത് ഈ സംഘമാണ്.  

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്‌മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.  

മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുള്ള എല്ലാ ആരാധനകളും വഴിപാടുകളും ഇവിടെയുണ്ട്. പൗര്‍ണമി നാളില്‍ ഭജന, മലയാള മാസം ഒന്നിന് അഖണ്ഡനാമപജം, ഭാഗവതം, നാരായണീയം, രാമായണം, ഭഗവദ്ഗീത പാരായണം, അന്നദാനം, പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞം, ശ്രീകൃഷ്ണപൗര്‍ണമി സംഗീതോത്സവം, വിവിധ കലാപരിപാടികള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പുരാണ പഠനക്ലാസുകള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു.  

ക്ഷേത്രത്തിന്റെ ചരിത്രമിങ്ങനെ, സ്വാമി ആതുരദാസിന്റെ നിര്‍ദ്ദേശപ്രകാരം വനവാതുക്കര ഭക്തന്‍ സ്വാമികള്‍ ആചാര്യനായി രൂപീകരിക്കപ്പെട്ട വനിതകളുടെ ആദ്ധ്യാത്മിക സംഘടനയാണ് അഖില കേരള പൗര്‍ണമി സംഘം. ഇതിന്റെ ശാഖയായി നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതാണ് ജ്യോതി പൗര്‍ണമിസംഘം. ആദ്യ കാലത്ത് പൗര്‍ണമി ദിവസങ്ങളില്‍ അംഗങ്ങള്‍ വീടുകളില്‍ ഒത്തുചേരുകയും ശ്രീകൃഷ്ണനാമജപം നടത്തുകയുമായിരുന്നു രീതി.  

ഒത്തുചേരല്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കണമെന്ന ആശയം രൂപപ്പെട്ടതിനെ തുടര്‍ന്ന് കൃഷ്ണഭക്തനായ കുന്നംപുറത്ത് രമണന്‍ നായര്‍ ദാനമായി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്ത് ഭജനമണ്ഡപം പണിയുകയും കളിമണ്ണില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. 1980 ലായിരുന്നു ഇത്. പിന്നീട് ഇവിടം കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. ജ്യോതി പൗര്‍ണമി സംഘത്തിന്റെ ആസ്ഥാനമായും ഇവിടം മാറി. 1991ല്‍ ദേവഹിതം അനുസരിച്ച് കൃഷ്ണശിലയില്‍ തീര്‍ത്ത ബാലഗോപാലവിഗ്രഹം പ്രതിഷ്ഠിച്ചു.  

2004ല്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നത്തെത്തുടര്‍ന്ന് പുതിയ ശ്രീകോവില്‍ നിര്‍മ്മിച്ച് ബാലഗോപാലവിഗ്രഹം മാറ്റി നവനീതകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉപദേവതകളായി ഭദ്രകാളി, ഭുവനേശ്വരി, നാഗങ്ങളെയും പ്രതിഷ്ഠിച്ചു. ചുറ്റമ്പലം, ഓഫീസ്, സപ്താഹ മണ്ഡപം , അഗ്രശാല, കലാമണ്ഡപം, പന്തല്‍, എന്നിവയും നിര്‍മ്മിച്ചു. ഇ.എന്‍. രത്‌നമ്മ രക്ഷാധികാരിയും പ്രസന്നകുമാരി പ്രസിഡന്റും ആര്‍. ജയശ്രീ സെക്രട്ടറിയും മിനി മോഹന്‍ ട്രഷററുമായ കമ്മറ്റിയാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. ഇളങ്ങള്ളൂര്‍ മനയ്‌ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. ആദ്ധ്യാത്മിക രംഗത്ത് വനിതകളുടെ ഒരു മുന്നേറ്റത്തിന്റെ ഉദാഹരണമായി മാറുകയാണ് ഈ ക്ഷേത്രവും ക്ഷേത്രകമ്മറ്റിയും.  

Tags: ക്ഷേത്രംkottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.