Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുഴഞ്ഞുമറിഞ്ഞ് കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ഥിപട്ടിക വൈകും

സാമുദായിക സമവാക്യങ്ങളില്‍ തട്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളുതന്നതെന്നാണ് സൂചന. പി.സി. വിഷ്ണുനാഥിനെ ജില്ലയില്‍ മത്സരിപ്പിക്കാന്‍ സാധ്യത വര്‍ധിച്ചു. കൊല്ലം അല്ലെങ്കില്‍ കൊട്ടാരക്കര വിഷ്ണുവിനായി മാറ്റിവയ്‌ക്കും. അങ്ങനെയെങ്കില്‍ തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി മോഹികളെയെല്ലാം അത് ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 03:29 pm IST
in Kollam

കൊല്ലം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പത്തുനാള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാകാതെ ജില്ലയിലെ കോണ്‍ഗ്രസ് കുഴയുന്നു. സിപിഎമ്മിനും ഇടതുഭരണത്തിനുമെതിരെ ശക്തമായ പ്രചാരണം നടത്തേണ്ട വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലാണ് യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ തമ്മിലടി കാരണം യുഡിഎഫ് സ്ഥാനാര്‍ഥിപട്ടിക ഇറങ്ങാന്‍ ഇനിയും താമസം വരുമെന്നാണ് സൂചന.

സാമുദായിക സമവാക്യങ്ങളില്‍ തട്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളുതന്നതെന്നാണ് സൂചന. പി.സി. വിഷ്ണുനാഥിനെ ജില്ലയില്‍ മത്സരിപ്പിക്കാന്‍ സാധ്യത വര്‍ധിച്ചു. കൊല്ലം അല്ലെങ്കില്‍ കൊട്ടാരക്കര വിഷ്ണുവിനായി മാറ്റിവയ്‌ക്കും. അങ്ങനെയെങ്കില്‍ തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി മോഹികളെയെല്ലാം അത് ബാധിക്കും. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ സ്ഥാനാര്‍ഥിലിസ്റ്റില്‍ നിന്നുതന്നെ  പുറത്താകുന്ന സ്ഥിതിയാണ്. രണ്ടുവട്ടം തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റില്ല എന്ന കോണ്‍ഗ്രസ് നയമാണ് ബിന്ദുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. പത്തനാപുരത്തും പുനലൂരും കൊട്ടാരക്കരയിലും സ്ഥാനാര്‍ഥികളാകാന്‍ ഒരു ഡസന്‍ നേതാക്കളുണ്ട്. കൂടാതെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേറെയും. കരുനാഗപ്പള്ളിയും കുന്നത്തൂരും സി.ആര്‍. മഹേഷും, ഉല്ലാസ് കോവൂരും വോട്ട് പിടിച്ചു തുടങ്ങിയെങ്കിലും അവസാനലാപ്പില്‍ പുറംതള്ളുമോ എന്ന ഭയത്തിലാണ് ഇരുവരും.  

രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്രയ്‌ക്ക് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളെല്ലാം പാതിവഴിയിലാണ്. മുന്നണി ചര്‍ച്ചകള്‍ പോലും എങ്ങും എത്തിയിട്ടില്ല. ആകെ ചവറയില്‍ മാത്രമാണ് പ്രചരണം തുടങ്ങിയത്. ഡിസിസി നേതൃത്വത്തിന്റെ നിസ്സഹകരണം യുഡിഎഫ് ചര്‍ച്ചകള്‍ക്ക് തടസമാകുകയാണ്. ഇതിനിടയില്‍ ഘടകക്ഷികള്‍ സീറ്റ് ഒപ്പിക്കാനുള്ള തിരക്കിലാണ്.

Tags: congressElection 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പുതിയ വാര്‍ത്തകള്‍

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.