Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മെയ്‌ക് ഇന്‍ ഇന്ത്യ: കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ചൈനയെ ഒഴിവാക്കി; കണ്ടെയ്‌നറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും; ഈ രംഗത്ത് വന്‍ശക്തിയാകാന്‍ ഇന്ത്യ

വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ കോണ്‍കോര്‍ വാങ്ങാറുണ്ട്. ഇതില്‍ അധികവും ചൈനയിലെ കമ്പനികളാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ബാക്കി ആവശ്യമായുള്ള 6,000 കണ്ടെയ്‌നറുകള്‍ ഇന്ത്യയ്‌ക്കകത്തെ നിര്‍മ്മാതാക്കള്‍ വഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിക്കാനാണ് തീരുമാനമെന്ന് കോണ്‍കോര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കല്യാണ രാമ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 04:46 pm IST
inBusiness

ന്യൂദല്‍ഹി: കണ്ടെയ്‌നറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് മെയ്‌ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍). നേരത്തെ ചൈനയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം.

ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ബെല്ലിനെയും (ബിഎച്ച്ഇഎല്‍) ബ്രെയ്ത് വെയ്റ്റിനെയുമാണ് 1000 കണ്ടെയ്‌നറുകളുടെ മാതൃകകള്‍ നിര്‍മ്മിക്കാനുള്ള ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇവ ഈ മാസം അവസാനം ടെസറ്റ് ചെയ്യും.

വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ കോണ്‍കോര്‍ വാങ്ങാറുണ്ട്. ഇതില്‍ അധികവും ചൈനയിലെ കമ്പനികളാണ് നിര്‍മ്മിക്കുന്നത്. ഏകദേശം പ്രതിവര്‍ഷം 200 കോടിയുടെ ബിസിനസാണിത്. ഈ വര്‍ഷം ബാക്കി ആവശ്യമായുള്ള 6,000 കണ്ടെയ്‌നറുകള്‍ ഇന്ത്യയ്‌ക്കകത്തെ നിര്‍മ്മാതാക്കള്‍ വഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിക്കാനാണ് തീരുമാനമെന്ന് കോണ്‍കോര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കല്യാണ രാമ പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ വീതം ആവശ്യമാണ്. കല്യാണി കാസ്റ്റ് ടെക്, ബാമര്‍ ലോറി, ട്രാന്‍സേഫ്, ഡിസിഎം ഹ്യുണ്ടായ് എന്നിവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി മികച്ച ഗ്രേഡില്‍പ്പെട്ട സ്റ്റീല്‍ സെയില്‍, ടാറ്റാ സ്റ്റീല്‍, ജിണ്ടാല്‍ സ്റ്റീല്‍ എന്നിവ നല്‍കും.

ആഗോള കണ്ടെയ്‌നര്‍ നിര്‍മ്മാണ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമായി മാറാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Tags: Piyush Goyalmake in indiaകോണ്‍കോര്‍ബിഎച്ച്ഇഎല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.