Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമവിരുദ്ധമായി കുടിയേറിയ രോഹിംഗ്യകളെ ജമ്മുകാശ്മീര്‍ ഭരണകൂടം നാടുകടത്തും; 168 പേരെ തടങ്കല്‍ കേന്ദ്രങ്ങളിലാക്കി, ഇവിടേക്ക് മാറ്റിയത് രേഖകളില്ലാത്തവരെ

പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ മൂന്ന് അനുസരിച്ച് ആവശ്യമായ സാധുവായ പാസ്‌പോര്‍ട്ട് ഈ കുടിയേറ്റക്കാരുടെ കയ്യിലുണ്ടായിരുന്നില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 10:56 am IST
inIndia

ശ്രീനഗര്‍: വിദേശികള്‍ക്കായുള്ള നിയമത്തിന് കീഴില്‍ കത്വയിലെ ഹിരാനഗര്‍ സബ് ജയിലില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയതിന് പിന്നാലെ ശനിയാഴ്ച 168 രോഹിംഗ്യന്‍ അഭയാര്‍ഥികളെ പിടികൂടി ഇവിടെയെത്തിച്ച് ജമ്മു കാശ്മീര്‍ ഭരണകൂടം. ജമ്മുവില്‍നിന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിച്ചത്. ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷന്‍ 3(2) ഇ പ്രകാരം ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനം അനുസരിച്ചാണ് 250 പേരെ പാര്‍പ്പിക്കാവുന്ന തടങ്കല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. 

പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ മൂന്ന് അനുസരിച്ച് ആവശ്യമായ സാധുവായ പാസ്‌പോര്‍ട്ട്  ഈ കുടിയേറ്റക്കാരുടെ കയ്യിലുണ്ടായിരുന്നില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. അവരെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിച്ചശേഷം നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പ്രക്രിയയിലൂടെ ഇവരുടെ പൗരത്വ നിര്‍ണയം നടത്തും. 

ഇതിന്റെ അടിസ്ഥാനത്തില്‍ നാടുകടത്താനുള്ള നടപടികള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയഴ്ച വൈകിട്ടാണ് ജമ്മുവില്‍നിന്ന് ബസില്‍ അഭയാര്‍ഥികളെ സബ് ജയിലില്‍ എത്തിച്ചത്. ഇവരെ പാര്‍പ്പിക്കാനായി ഒരാഴ്ച മുന്‍പുതന്നെ സബ്ജയിലില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇവിടെ ശിക്ഷ അനുഭവിക്കുന്നവരെയും വിചാരണത്തടവുകാരെയും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

Tags: ജമ്മു കശ്മീര്‍rohingyaPassportനാടുകടത്തല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Entertainment

സിദ്ദിഖിന് ഷാര്‍ജയിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാം, പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസികാരന് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.