Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. ജയരാജന് സീറ്റ് നല്‍കാത്തതില്‍ സിപിഎമ്മില്‍ അസ്വാരസ്യം പടരുന്നു; ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎമ്മിന്റെ താക്കീത്

ഈ അമര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിണറായിയുടെ ആധിപത്യത്തിനെതിരായ ചോദ്യങ്ങളായി നിറയുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി. ജയരാജന് വേണ്ടി അരലക്ഷത്തിലേറെ അംഗങ്ങളുള്ള പി.ജെ. ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പൊട്ടിത്തെറിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2021, 08:22 pm IST
inKerala

തിരുവനന്തപുരം: പി. ജയരാജന് സീറ്റ് നല്‍കാത്തതിലുള്ള അസ്വാരസ്യം സിപിഎമ്മിനുള്ളില്‍ പടര്‍ന്നുപിടിക്കുന്നു. ഒപ്പം ലോക്‌സഭയില്‍ മത്സരിച്ച എം.ബി.രാജേഷിനും പി. രാജീവിനും കെ.എന്‍. ബാലഗോപാലനും സീറ്റുനല്‍കിയ തീരുമാനത്തിനെതിരെയും അമര്‍ഷം പുകയുകയാണ്.

ഈ അമര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിണറായിയുടെ ആധിപത്യത്തിനെതിരായ ചോദ്യങ്ങളായി നിറയുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി. ജയരാജന് വേണ്ടി അരലക്ഷത്തിലേറെ അംഗങ്ങളുള്ള പി.ജെ. ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടിക്കെതിരെ പൊട്ടിത്തെറിക്കുകയാണ്. പോരാളി ഷാജി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സമൂഹമാധ്യമപേജുകളിലും പരസ്യവിമര്‍ശനം ഉയരുന്നു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് പി. ജയരാജനുള്ളത്. പാര്‍ട്ടി ബന്ധുക്കള്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ നോക്കാം:

‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാള്‍ വരും. അവിടെ മുതല്‍ പിജെ (പി ജയരാജന്‍) കാലം തുടങ്ങും. അന്ന് ഞാന്‍ പാര്‍ട്ടിയിലേക്ക് വന്ന് വീണ്ടും ചെങ്കൊടിയേന്തും’.

‘ഒരു കമ്മ്യൂണിസ്റ്റുകാരി എന്ന നിലയില്‍ എനിക്ക് സങ്കടം തോന്നിയ നിമിഷം. സ്വന്തം ജീവനും ജീവിതവും വരെ പാര്‍ട്ടിക്ക് ദാനം ചെയ്ത സഖാവിനെ പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞുപോയി’

‘പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് വരെ സീറ്റ് താലത്തില്‍വെച്ച് നീട്ടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ പണയം വച്ചുപോരാടിയ സഖാവ് പി ജയരാജന് എന്തുകൊണ്ട് സീറ്റില്ല?’

‘ഇപ്പോള്‍ പുറത്തുവരുന്ന സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് പാര്‍ലമെന്റില്‍ മത്സരിച്ചു തോറ്റ, ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിക്കാത്ത ബാലഗോപാലന്‍ നായര്‍ക്കും രാജീവ് നായര്‍ക്കും സീറ്റുണ്ട്. പാലക്കാട്ട് രാജേഷ് നായര്‍ക്കും സീറ്റുണ്ട്’.

ഇതിനിടെ ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ്‌കൗണ്‍സിലിലെ സ്ഥാനം രാജിവെച്ച എന്‍.ധീരജ്കുമാറിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സിപിഎം പള്ളിക്കുന്ന ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ ധീരജ് കുമാറിനെതിരെ പാര്‍ട്ടി ആരോപിച്ചിരിക്കുന്ന കുറ്റം.

Tags: പാര്‍ട്ടിcpimഎ. വിജയ രാഘവന്‍P. Jayarajanപി.ജെ. ആര്‍മി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ ദുരന്തം; ത്രിശൂലി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

ശ്രീഹരിയെ പുറത്താക്കിയെന്ന് കെഎസ് യു ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.