Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത നന്ദിഗ്രാമില്‍ തന്നെ; സുവേന്ദ അധികാരി എന്ന പഴയ അരുമശിഷ്യന്‍ നന്ദിഗ്രാമിനെ മമതയുടെ വാട്ടര്‍ലൂ ആക്കുമോ?

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുവേന്ദു അധികാരിയുടെ ചോദ്യം. എങ്കില്‍ താന്‍ അവരെ തോല്‍പിക്കും എന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വെല്ലുവിളിയാണ് വെള്ളിയാഴ്ച മമത ഏറ്റെടുത്തത്. എന്നാല്‍ നന്ദിഗ്രാം മമതയുടെ വാട്ടര്‍ ലൂ ആയി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2021, 03:39 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറിയ മമതയുടെ അരുമശിഷ്യനായിരുന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മമത നന്ദിഗ്രാമില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുവേന്ദു അധികാരിയുടെ ചോദ്യം. എങ്കില്‍ താന്‍ അവരെ തോല്‍പിക്കും എന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ വെല്ലുവിളിയാണ് വെള്ളിയാഴ്ച മമത ഏറ്റെടുത്തത്. എന്നാല്‍ നന്ദിഗ്രാം മമതയുടെ വാട്ടര്‍ ലൂ ആയി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതോടെ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയാകെ ഉറ്റുനോക്കുന്ന സീറ്റായി നന്ദിഗ്രാം മാറും. ഇവിടെ വിജയിച്ചില്ലെങ്കില്‍ രാഷ്ടീയം ഉപേക്ഷിക്കമെന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.

താന്‍ എപ്പോഴും നന്ദിഗ്രാമില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാറുള്ളതെന്നും തന്നെ സംബന്ധിച്ചിടത്തോളം അത് ഭാഗ്യസ്ഥലമാണെന്നും മമത പറയുന്നു. ബിജെപി തന്നെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാല്‍ മമതയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും തോല്‍പിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്‌ട്രീയം വിടുമെന്നുമായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി.

നന്ദിഗ്രാമിലെ ടാറ്റയുടെ ഫാക്ടറിക്കെതിരെ സമരം ചെയ്തുകൊണ്ടാണ് മമത ബംഗാളില്‍ അധികാരം പിടിക്കുന്നത്. ഈ സ്ഥലത്തിന്റെ സവിശേഷത കണക്കിലെടുത്താണ് ഇതേ മണ്ഡലത്തിലൂടെ തന്നെ മമതയെ അധികാരത്തില്‍ നിന്നും വലിച്ചെറിയാന്‍ സുവേന്ദു അധികാരി ശ്രമിക്കുന്നത്. 34 വര്‍ഷത്തെ ഇടതുഭരണമാണ് നന്ദിഗ്രാമത്തിലെ സമരത്തിലൂടെ മമത തൂത്തെറിഞ്ഞത്. അന്ന് നന്ദിഗ്രാമിലെ സമരത്തിന്റെ മുഖമായിരുന്നു സുവേന്ദു അധികാരി.

മമത കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ സീറ്റ് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. സാധ്യമായാല്‍ തന്റെ സിറ്റിംഗ് സീറ്റായ ഭവാനിപ്പൂരില്‍ കൂടി മത്സരിക്കുമെന്ന് മമത പറഞ്ഞു.

Tags: bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിമമത ബാനര്‍ജിസുവേന്ദു അധികാരിനന്ദിഗ്രാംബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.