Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആന്ധ്രയില്‍ മതപരിവര്‍ത്തന മാഫിയ എഡ്‌ലപഡുവില്‍ ഭീമന്‍ കുരിശുയര്‍ത്തുന്നു; ആന്ധ്ര മുഖ്യമന്ത്രിയുടെ തണലില്‍ ക്രൈസ്തവവല്‍ക്കരണം ഫുള്‍ സ്പീഡില്‍…

ഖനനത്തിനായി സര്‍ക്കാര്‍ നീക്കിവെച്ച ഭൂമിയിലാണ് അതിവേഗം ഈ നിര്‍മ്മാണം പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ എഡ്‌ലപഡുവില്‍ ഹിന്ദുക്കള്‍ സീതാദേവിയുടെ പാദമുദ്രയുള്ള പ്രദേശത്ത് വിവാഹച്ചടങ്ങുകള്‍ നടത്തിവരാറുണ്ട്. എന്നാല്‍ ഇയിടെ ഈ സര്‍ക്കാര്‍ സ്ഥലം മേരിയുടേതാണെന്ന് അവകാശപ്പെട്ട് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഇവിടെ കയ്യേറ്റം നടത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 08:55 pm IST
inIndia

ഹൈദരാബാദ്: ഭരിയ്‌ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെയും നേതൃത്വത്തില്‍ ആന്ധ്രപ്രദേശില്‍  ക്രൈസ്തവവല്‍ക്കരണം വ്യാപകമാവുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുക മാത്രമല്ല, ഏറ്റവുമൊടുവില്‍ എഡ്‌ലപഡു എന്ന സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയില്‍ ഭീമന്‍ കുരിശ് ഇതിന്റെ പ്രതീകമായി ഉയരുകയാണ്.

ഖനനത്തിനായി സര്‍ക്കാര്‍ നീക്കിവെച്ച ഭൂമിയിലാണ് അതിവേഗം ഈ നിര്‍മ്മാണം പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ എഡ്‌ലപഡുവില്‍ ഹിന്ദുക്കള്‍ സീതാദേവിയുടെ പാദമുദ്രയുള്ള പ്രദേശത്ത് വിവാഹച്ചടങ്ങുകള്‍ നടത്തിവരാറുണ്ട്. എന്നാല്‍ ഇയിടെ ഈ സര്‍ക്കാര്‍ സ്ഥലം മേരിയുടേതാണെന്ന് അവകാശപ്പെട്ട് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഇവിടെ കയ്യേറ്റം നടത്തുകയാണ്.

ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഉടന്‍ ഇവിടെ ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ പള്ളി നിര്‍മ്മാണം തുടങ്ങി. സീതാപാദുക നിലനില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കുന്നിലാണ് പള്ളി പണിത് തുടങ്ങിയത്. ഇതിനെതിരെ ബിജെപിയും ആര്‍എസ്എസും സമരം ചെയ്തു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റായ ക്രിസ്ത്യന്‍ മതവിഭാഗക്കാരനായ സാമുവേല്‍ മതപ്രചാരകരുടെ പക്ഷം പിടിച്ചു. ഈ പിന്തുണയോടെ അവര്‍ കുന്ന് മുഴുവന്‍ കുഴിക്കുകയും അവിടെ ഭീമാകാരനായ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തു.

ദേശീയപാതയുടെ അരികിലായ സ്ഥലമായതിനാല്‍ ഇവിടെ വാണിജ്യകേന്ദ്രങ്ങളും മാളുകളും പണിയാനും ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ തയ്യാറെടുക്കുകയാണ്. ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം പറയുന്നത് ബിജെപി ഈ കയ്യേറ്റത്തിനെതിരെ ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നാണ്. ഭീമാകരനായ കുരിശും പള്ളിക്കെട്ടിടവും അനധികൃതനിര്‍മ്മാണമെന്ന് കാണിച്ചാണ് ബിജെപി ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസറെ സമീപിക്കുന്നത്. ഇവര്‍ ലംഘിച്ച വിവിധ നിയമങ്ങള്‍ ഏതൊക്കെ എന്നും ബോധ്യപ്പെടുത്തും. എന്നാല്‍ ഈ പരാതികളെല്ലാം അധികൃതര്‍ ഒരു നടപടിയുമെടുക്കാതെ മാറ്റിവെച്ചു. നിയമങ്ങളെ കാറ്റില്‍ പറത്തുന്ന മതപരിവര്‍ത്തന മാഫിയ ഈ കുന്ന് പൂര്‍ണ്ണായും കയ്യേറിയിരിക്കുകയാണ്.

പൊലീസ് വകുപ്പും ജില്ലാ കളക്ടറേറ്റും മുന്‍പ് ജനവരി 12ന് നല്‍കിയ പരാതിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ ട്വീറ്റില്‍ പറയുന്നു.

Tags: ആന്ധ്രconversionവൈഎസ്ആര്‍ കോണ്‍ഗ്രസ്മതപരിവര്‍ത്തനംജഗന്‍മോഹന്‍ റെഡ്ഡിക്രൈസ്തവവല്‍ക്കരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.