Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അസം ബചാവോ’ പ്രചാരണത്തിന് തായ്‌വാനിലെ തേയിലത്തോട്ടങ്ങളുടെ ചിത്രങ്ങള്‍; കോണ്‍ഗ്രസിന് പറ്റിയത് ഹിമാലയന്‍ അമളി, വിമര്‍ശനവുമായി ബിജെപി

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണമായ 'അസം ബചാവോ(അസമിനെ രക്ഷിക്കൂ)'യില്‍നിന്നുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടാണ് ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 02:34 pm IST
inIndia

ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തുനിന്നുള്ളതെന്ന് അവകാശപ്പെട്ട്  തായ്‌വാനിലെ തേയിലത്തോട്ടങ്ങളുടെ ചിത്രം കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്ന് ഹിമന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണമായ ‘അസം ബചാവോ(അസമിനെ രക്ഷിക്കൂ)’യില്‍നിന്നുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അസമിനെ രക്ഷിക്കൂ എന്ന് പറയാന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണ പേജ് തായ്‌വാനില്‍നിന്നുള്ള തേയിലത്തോട്ടങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മ കുറിച്ചു.

 ‘ഫോട്ടോസെര്‍ച്’ എന്ന സ്‌റ്റോക്ക് ഫോട്ടോഗ്രാഫി കമ്പനിയില്‍നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപയോഗിച്ചിരിക്കുന്നത് സമാന ചിത്രങ്ങളെന്ന് ഇതില്‍നിന്ന് വ്യക്തം. ‘ഏഷ്യയിലെ ചൈനയില്‍ തായ്‌വാനില്‍ നന്‍ടോംഗിലുള്ള നന്‍ടോ തേയിലത്തോട്ടത്തില്‍ തേയില നുള്ളുന്നവര്‍ ജോലി ചെയ്യുന്നു’ സ്‌റ്റോക്ക് ഫോട്ടോ എന്ന് സ്‌ക്രീന്‍ഷോട്ടില്‍ വായിക്കാം. അസമിനെ തിരിച്ചറിയാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് പരിഹസിച്ചു. ഇത് അസമിനും സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികള്‍ക്കും അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അസമിലെ ജനങ്ങളെ തിരിച്ചറിയാനും കോണ്‍ഗ്രസിനായില്ലെന്ന് രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. രണ്ടാമത്തെ ട്വീറ്റില്‍  തായ്‌വാനിലെ ബിഹു തേയിലത്തോട്ടത്തില്‍നിന്നുള്ള ചിത്രമുണ്ട്. മന്ത്രിയും എന്‍ഇഡിഎ കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്.  

Tags: bjpcongressപ്രചാരണംഅസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.