Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവാക്സിനെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് മറുപടി നല്‍കി ഭാരത് ബയോടെക്; കോവാക്സിന് കോവിഷീല്‍ഡിനേക്കാള്‍ ഫലപ്രാപ്തി- 81 ശതമാനം

ശശി തരൂര്‍ എംപി, മനീഷ് തിവാരി, കപില്‍ സിബല്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കോവാക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. മൂന്നാംഘട്ടപരീക്ഷണം നടത്താതെ അനുമതി നല്‍കിയ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 10:27 pm IST
in India

ന്യൂദല്‍ഹി: ഭാരത് ബയോടെക് കോവാക്‌സിന്‍ എന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. കോവാക്‌സിന്‍ 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന്  കണ്ടെത്തിയതായും കമ്പനി പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അനുമതി നല്‍കിയെന്ന വാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ശശി തരൂര്‍ എംപി, മനീഷ് തിവാരി, കപില്‍ സിബല്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കോവാക്‌സിനെതിരെ രംഗത്തെത്തിയിരുന്നു. 

മൂന്നാംഘട്ടപരീക്ഷണം നടത്താതെ അനുമതി നല്‍കിയ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്. ഭാരത് ബയോടെക മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം 25,800 പേരില്‍ നടത്തി. രാജ്യത്ത് ഏറ്റവും വലിയ വാക്‌സിന്‍ പരീക്ഷണമാണിത്.  

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ബുധനാഴ്ചയാണ് കോവാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാഘട്ട പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  കോവിഷീല്‍ഡ് വാക്‌സിന്റെ  മൂന്നാംഘട്ടത്തിലെ ഫലപ്രാപ്തി വെറും 70ശതമാനമായിരുന്നു. ഇതിനിടെ 81 ശതമാനം ഫലപ്രാപ്തി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വീണ്ടും ഇത് ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ രംഗത്തിന് ഉണര്‍വ്വേകി.

മോദി തിങ്കളാഴ്ച ഭാരത് ബയോടെകിന്റെ കോവാക്‌സിനാണ് കുത്തിവെച്ചത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിനില്‍ വിശ്വസിച്ചുകൊണ്ട് വാക്‌സിന്‍ എടുത്ത പ്രധാനമന്ത്രിയുടെ നടപടി ആളുകളുടെ കോവിഡ് 19 വാക്‌സിനില്‍ ഉള്ള വിശ്വാസം വര്‍ധിപ്പിച്ചെന്നും ഭാരത് ബയോടെക് പറഞ്ഞു.

ഇതുവരെ വിദേശരാഷ്‌ട്രങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും ആവശ്യപ്പെട്ടത്. ഇതിന് കാരണം കോവിഷീല്‍ഡ് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു എന്നതിനാലാണ്. 81 ശതമാനം ഫലപ്രാപ്തി മൂന്നാംഘട്ടത്തില്‍ തെളിയിച്ചതോടെ കോവാക്‌സിനും വിദേശത്ത് നിന്നുള്ള ഡിമാന്റ് കൂടുമെന്ന് കരുതുന്നു.

Tags: congresscovidShashi Tharoorവാക്‌സിന്‍കൊവാക്‌സിന്‍കോവിഷീല്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.