Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൊണ്ഡാണ കോട്ടയില്‍ താനാജിയുടെ പടയോട്ടം

അവിടെ താനാജിയും സൂര്യാജിയും ഉദയഭാനുവിന്റെ പക്ഷക്കാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കയായിരുന്നു. ആരംഭിച്ച കാര്യം പെട്ടെന്ന് പൂര്‍ത്തിയാക്കണം. ശത്രു എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ പൂര്‍ണാഹുതി ചെയ്യണം. അല്ലെങ്കില്‍ കാര്യം വിഫലമാകാന്‍ സാധ്യതയുണ്ട് താനാജി ശത്രുനിഗ്രഹണത്തില്‍ നിമഗ്നനായിരിക്കയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 09:46 pm IST
inSamskriti

താനാജിയുടെ സൈന്യത്തിന്റെ മൂന്നിരട്ടി സൈനികര്‍ കോട്ടയില്‍ ഉണ്ടായിരുന്നു. പരസ്പരം വാളുകള്‍ കൂട്ടിമുട്ടുന്ന ശബ്ദവും, വെല്ലുവിളികളുടെ ശബ്ദവും വെട്ടേറ്റ് വീണവരുടെ കരുണരോദനവും കേട്ട് ഉദയഭാനുവിന്റെ ഉറക്കം ഉണര്‍ന്നു. സംഭവമറിഞ്ഞ് പരിഭ്രാന്തനായ അദ്ദേഹം കോപത്തോടെ വാളുമായി യുദ്ധസ്ഥലത്തേക്കോടി.  

അവിടെ താനാജിയും സൂര്യാജിയും ഉദയഭാനുവിന്റെ പക്ഷക്കാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കയായിരുന്നു. ആരംഭിച്ച കാര്യം പെട്ടെന്ന് പൂര്‍ത്തിയാക്കണം. ശത്രു എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ പൂര്‍ണാഹുതി ചെയ്യണം. അല്ലെങ്കില്‍ കാര്യം വിഫലമാകാന്‍ സാധ്യതയുണ്ട് താനാജി ശത്രുനിഗ്രഹണത്തില്‍ നിമഗ്നനായിരിക്കയാണ്. ആ മദ്ധ്യരാത്രിയിലെ പോര്‍ക്കളത്തിലെ ദീനരോദനം ഭീഷണവും വര്‍ണനാതീതവുമായിരുന്നു. താനാജിയെ നേരിടാന്‍ സാമര്‍ത്ഥ്യമുള്ളവരായി ആരും ഉണ്ടായിരുന്നില്ല.  

ആരാലും തടസ്സപ്പെടുത്താതെ അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കയായിരുന്നു. ഉദയഭാനുവും യുദ്ധം ചെയ്തുകൊണ്ട് താനാജിയുടെ അടുത്തെത്തി. ക്രോധാവേശത്തൊടെ ഉദയഭാനുവും താനാജിയെ ആക്രമിച്ചു. രണ്ടു വീരന്മാര്‍  മുഖാമുഖം പോരാടുകയാണ്.

അപ്പോഴേക്കും ചുറ്റുപാടുമുള്ള ശത്രുസൈന്യവുമായി പോരാടി താനാജി തളര്‍ന്നിട്ടുണ്ടായിരുന്നു. ഉദയഭാനു ആകട്ടെ അപ്പോള്‍ പോര്‍ക്കളത്തില്‍ ഇറങ്ങിയതേയുള്ളൂ. മാത്രമല്ല ഭീമാകാരനായിരുന്നു ഉദയഭാനു. എന്നിരുന്നാലും താനാജിയുടെ ശൂരതയില്‍ കുറവൊന്നും ഉണ്ടായിരുന്നില്ല. യുദ്ധം ചെയ്യാന്‍ തന്നോടൊപ്പം ശക്തനായ എതിരാളിയെ കിട്ടിയ സന്തോഷമാണ് അദ്ദേഹത്തിന്. ഉദയഭാനു രണാങ്കണത്തില്‍ വീഴ്‌ത്തപ്പെട്ടാല്‍ പച്ചപ്പതാക നിലംപതിച്ചതിന് തുല്യമാണ്. സ്വധര്‍മത്തിന്റെയും സ്വരാജ്യത്തിന്റെയും രക്ഷണ പ്രതിജ്ഞയെടുത്തിട്ടുള്ള അദ്ദേഹം ശത്രുസംഹാരം തുടര്‍ന്നു. കൊണ്ഡാണ കോട്ട മുഴുവന്‍ വിറക്കാന്‍ തുടങ്ങി. വാളുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഖണ്‍ ഖണ്‍ ശബ്ദം മാത്രമായിരുന്നു എല്ലായിടവും.  

ഭയങ്കരമായ ആഘാത പ്രത്യാഘാതം നടന്നുകൊണ്ടിരിക്കയാണ്. അപ്പോഴതാ താനാജിയുടെ പരിജ ഉദയഭാനുവിന്റെ ശക്തമായ വെട്ടേറ്റ് പിളര്‍ന്ന് നിലംപതിച്ചു. രണ്ടാമതൊരു പരിച എവിടുന്നുകൊണ്ടുവരാനാണ്?  

നിശ്ശസ്ത്രനായ ശത്രുവിനോട് യുദ്ധം ചെയ്യരുതെന്ന യുദ്ധരീതി മുഗള ശാസനകാലത്തോടെ പാലിക്കാതായിക്കഴിഞ്ഞിരുന്നു. ഉദയഭാനു താനാജിയെ ആഞ്ഞുവെട്ടി താനാജി രണ്ടടി പിറകോട്ട് മാറി.  

തന്റെ അന്ത്യം നിശ്ചിതമായിരിക്കുന്നു എന്ന് മനസ്സിലാക്കിയ താനാജി, ശിവാജിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ പോകുമല്ലൊ! എന്ന ഉള്‍പ്രേരണയോടെ സര്‍വശക്തിയുമുപയോഗിച്ച്  ശത്രുവിന്റെ മേല്‍ ആഞ്ഞുവെട്ടി. ആ വെട്ട് വജ്രാഘാതം പോലെ ഉദയഭാനുവിനേറ്റു. അതോടൊപ്പം ഉദയഭാനുവിന്റെ വെട്ട് താനാജിക്കും ഏറ്റു. രണ്ടുപേരുടേയും ശരീരം ഒരേ സമയത്ത് മുറിവേറ്റ് നിലംപതിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.