Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ‘ബിഎസ് റിസര്‍ച്ച് ‘ പഠിക്കാം

യന്‍സ് ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ ഗവേഷണ പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതിയാണിത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അക്കാദമിക-വ്യാവസായിക മേഖലകളിലും മറ്റും മികച്ച തൊഴില്‍ സാധ്യതയുണ്ട്. ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷം ഐഐഎസ്‌സിയില്‍ തന്നെ എംഎസ്‌സി പ്രോഗ്രാമില്‍ പ്രവേശനം നേടാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 05:07 pm IST
inEducation

വൈശാഖ് ജി നായര്‍

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാര്‍ജ്ജിച്ച ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് നാലുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) റിസര്‍ച്ച് പ്രോഗ്രാമിന് ചേരാം. സയന്‍സ് ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ ഗവേഷണ പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതിയാണിത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അക്കാദമിക-വ്യാവസായിക മേഖലകളിലും മറ്റും മികച്ച തൊഴില്‍ സാധ്യതയുണ്ട്. ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷം ഐഐഎസ്‌സിയില്‍ തന്നെ എംഎസ്‌സി പ്രോഗ്രാമില്‍ പ്രവേശനം നേടാം.

2021 വര്‍ഷത്തെ ബിഎസ്(റിസര്‍ച്ച്) പ്രവേശന വിജ്ഞാപനം www.iisc.ac.in/ug  ല്‍ ലഭ്യമാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 60% മാര്‍ക്കില്‍ (ഫസ്റ്റ് ക്ലാസ്സ്) കുറയാതെ 2020 വര്‍ഷം വിജയിച്ചിട്ടുള്ളവര്‍ക്കും 2021 ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് മതി.

സെലക്ഷന്‍: ഇനി പറയുന്ന ഏതെങ്കിലുമൊരു ദേശീയ പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. kvpy-sa(2019)/KVPYSB(2020)/KVPYSX(2020)/IITJEE മെയിന്‍2021/ അഡ്വാന്‍സ്ഡ്(2021)/നീറ്റ് -യുജി (2021), ജെഇഇ മെയിന്‍/ അഡ്വാന്‍സ്ഡ് പരീക്ഷകളില്‍ മിനിമം നേടേണ്ട പെര്‍സെന്റേജ്-ജനറല്‍-60%, ഇഡബ്ല്യുഎസ് 54%, ഒബിസി-എന്‍സിഎല്‍-54%, എസ്‌സി/എസ്ടി/പിഡബ്ല്യുഡി-30%. ഈ ദേശീയ പരീക്ഷകളുടെ മെരിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്‍.

അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. വിസ/മാസ്റ്റര്‍/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷwww.iisc.ac.in/ug  ല്‍ അഡ്മിഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.

Tags: ശാസ്ത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

Samskriti

ശാസ്ത്രതത്ത്വങ്ങളിലെ ഭാരതീയത

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.