Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

വനിതാ പോലീസുകാര്‍ക്ക് പ്രത്യേകം വിശ്രമമുറിയോ ടൊയ്‌ലറ്റ് സംവിധാനങ്ങളോ ഈ വാടക കെട്ടിടത്തില്‍ ഇല്ല. തൊണ്ടി സാധനങ്ങളൊക്കെ സ്റ്റേഷന്‍ പരിസരത്ത് പലയിടത്തായി നിരത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 03:49 pm IST
in Kollam
എഴുകോണ്‍ പോലീസ് സ്റ്റേഷന്

എഴുകോണ്‍ പോലീസ് സ്റ്റേഷന്

കൊട്ടാരക്കര: എഴുകോണ്‍ പോലീസ് സ്റ്റേഷന്റെ ദുരിതങ്ങള്‍ക്ക് അവസാനമാകുന്നു. പുതിയ ബഹുനില മന്ദിരം നണ്ടിര്‍മിക്കുന്നതിന് 1.65 കോടി രൂപ അനുവദിച്ചതിന് ഭരണാനുമതിയായി. അറുപറക്കോണം വെട്ടിലക്കോണത്ത് അനുവദിച്ച 20 സെന്റ് ഭൂമിയിലാണ് പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുക. കെഐപണ്ടി വക ഭൂമി നേരത്തേതന്നെ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.  

ഹൈടെക് സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം നണ്ടിര്‍മ്മിക്കുക. ഗ്രൗണ്ട് ഫ്‌ളോറില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ക്രമസമാധാന ചുമതലയുടെ സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ക്യാബിനുകള്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരുടെയും റൈറ്റര്‍മാരുടെയും മുറികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, ട്രാന്‍സ്ജന്‍ഡറുകള്‍ എന്നിവര്‍ക്കുള്ള പ്രത്യേക ലോക്ക് അപ്പുകള്‍, സിസിടിവി കണ്‍ട്രോള്‍മുറി, വയര്‍ലെസ് മുറി, സന്ദര്‍ശകരുടെ വിശ്രമമുറികള്‍, ടോയ്‌ലറ്റുകള്‍ എന്നിവ സജ്ജമാക്കും.

പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നും ആശ്വാസം

ആള്‍താമസമില്ലാതെ കിടന്ന വീടാണ് അറ്റകുറ്റപ്പണികള്‍ നടത്തി 2005ല്‍ എഴുകോണ്‍ പോലീസ് സ്റ്റേഷനുവേണ്ടി ഒരുക്കിയെടുത്തത്. രണ്ടുതവണ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും സ്ഥിതി പരിതാപകരമാണ്. ഇടുങ്ങിയ മുറികളിലാണ് പോലീസ് ഓഫീസര്‍മാര്‍ക്കുള്ളത്. സിഐയും എസ്‌ഐമാരുമടക്കം 50 പോലീസ് ഉദ്യോഗസ്ഥരാണ് നിന്നുതിരിയാനിടമില്ലാത്ത സ്റ്റേഷനണ്ടില്‍ വലയുന്നത്.  

വനിതാ പോലീസുകാര്‍ക്ക് പ്രത്യേകം വിശ്രമമുറിയോ ടൊയ്‌ലറ്റ് സംവിധാനങ്ങളോ ഈ വാടക കെട്ടിടത്തില്‍ ഇല്ല. പരാതിയുമായി എത്തുന്നവര്‍ക്ക് സ്റ്റേഷന്റെ മുറ്റത്ത് നില്‍ക്കേണ്ട ഗതികേടാണ്. തൊണ്ടി സാധനങ്ങളൊക്കെ സ്റ്റേഷന്‍ പരിസരത്ത് പലയിടത്തായി നിരത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയുമുണ്ട്. ഒപ്പം ഇഴജന്തുക്കളുടെ ശല്യവും. പലപ്പോഴും പാമ്പുകളെ ഇവിടെ നിന്നും പിടികൂടിയിട്ടുമുണ്ട്.

Tags: കേരള പോലീസ്പൊലീസ് സ്റ്റേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.