Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: സിപിഎമ്മില്‍ ഭിന്നത; എംഎല്‍എമാര്‍ക്കെതിരെ എതിര്‍പ്പുമായി പാര്‍ട്ടിയിലെ പ്രബല വിഭാഗം

കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍ കായംകുളത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗവും, ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗവും പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുകയാണ്. പ്രതിഭയ്‌ക്ക ജയസാദ്ധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിഭയെ ഒഴിവാക്കി ജില്ലാ സെക്രട്ടറിയേറ്റംഗത്തെ മത്സരിപ്പിക്കണമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 01:33 pm IST
inKerala

ആലപ്പുഴ: ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. ഇന്നലെ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല. കായംകുളം, മാവേലിക്കര നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കീറാമുട്ടിയിരിക്കുന്നത്. നിലവിലെ എംഎല്‍എമാര്‍ക്കെതിരെ പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിര്‍പ്പുയര്‍ത്തിയതാണ് പ്രതിസന്ധി.

കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍ കായംകുളത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗവും, ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗവും പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുകയാണ്. പ്രതിഭയ്‌ക്ക ജയസാദ്ധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിഭയെ ഒഴിവാക്കി ജില്ലാ സെക്രട്ടറിയേറ്റംഗത്തെ മത്സരിപ്പിക്കണമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.  

മാവേലിക്കരയിലെ നിലവിലെ എംഎല്‍എ ആര്‍. രാജേഷിനെ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ചതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി ഒഴിവാക്കണമെന്നാണ് ജില്ലയിലെ  ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. നിരവധി നാളുകളായി ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവുമായി നല്ല ബന്ധത്തിലല്ല, രാജേഷ് എന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും കാര്യത്തില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയായിരുക്കും അന്തിമ തീരുമാനമെടുക്കുക.  

മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായ  ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളതെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ യുഡിഎഫ് മണ്ഡലമായിരുന്നു. ജി സുധാകരന്‍ വന്നതോടെയാണ് മണ്ഡലം അനുകൂലമായത്. എന്നാല്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതില്‍ എതിര്‍സ്വരങ്ങളും ഉയര്‍ന്നു.  

പുതിയ തലമുറയ്‌ക്ക അവസരം നിഷേധിക്കുകയാണെന്നാണ് വിമര്‍ശനം. ചെങ്ങന്നൂരില്‍ നിലവിലെ എംഎല്‍എ സജി ചെറിയാന് പകരം മറ്റു പേരുകളൊന്നും ചര്‍ച്ചയ്‌ക്ക് വന്നില്ലെന്നാണ് വിവരം. അരൂരില്‍ സംസ്ഥാന കമ്മറ്റിയംഗം സി. ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ജില്ലയില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ ആറിടത്താണ് സിപിഎം മത്സരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.

Tags: alappuzhacandidateഎല്‍ഡിഎഫ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.