Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാതൃഭാഷയ്‌ക്ക് എല്ലാ രംഗങ്ങളിലും പ്രാധാന്യം നല്‍കണം: അമൃതഭാരതി വിദ്യാപീഠം

'മനസ്സില്‍ നിറയട്ടെ മാതൃദേശവും മാതൃഭാഷയും' എന്ന സന്ദേശവുമായി അമൃതഭാരതി വിദ്യാപീഠം സംഘടിപ്പിച്ച മാതൃഭാഷാസമ്മേളനത്തില്‍ മാതൃഭാഷാബോധനവും സമഗ്രവികാസവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 11:24 am IST
in Kottayam
അമൃതഭാരതീവിദ്യാപീഠം സംഘടിപ്പിച്ച മാതൃഭാഷാസമ്മേളനം ഡോ. ശ്രീവിദ്യാരാജീവ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അമൃതഭാരതീവിദ്യാപീഠം സംഘടിപ്പിച്ച മാതൃഭാഷാസമ്മേളനം ഡോ. ശ്രീവിദ്യാരാജീവ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ഏറ്റുമാനൂര്‍: ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിന് മാതൃഭാഷ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും സാമൂഹിക ജീവിതത്തിന്റെ എല്ല രംഗങ്ങളിലും മാതൃഭാഷയ്‌ക്ക് പ്രധാന്യം നല്‍കുന്ന വ്യവസ്ഥിതി രൂപപ്പെടണമെന്നും അമൃതഭാരതി വിദ്യാപീഠം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  

മലയാളഭാഷയുടെ വിപുലമായ പദസമ്പത്തില്‍ വികലമായ അര്‍ത്ഥതലങ്ങള്‍ കടത്തി വിടുന്ന തെറ്റായ പ്രവണതകള്‍ ഇല്ലാതാകണമെന്നും മാതൃഭാഷയുടെ പോഷണം മുന്‍നിര്‍ത്തി അമൃതഭാരതി മാതൃഭാഷാപഠന ഗവേഷണ കേന്ദ്രത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

‘മനസ്സില്‍ നിറയട്ടെ മാതൃദേശവും മാതൃഭാഷയും’ എന്ന സന്ദേശവുമായി അമൃതഭാരതി വിദ്യാപീഠം സംഘടിപ്പിച്ച മാതൃഭാഷാസമ്മേളനത്തില്‍ മാതൃഭാഷാബോധനവും സമഗ്രവികാസവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂര്‍ ഹിന്ദു മതപാഠശാല ഹാളില്‍ നടന്ന സമ്മേള നത്തില്‍ ബാലഗോകുലം കോട്ടയം മേഖലാദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ അദ്ധ്യക്ഷനായി. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീവിദ്യാരാജീവ് ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍ ആശീര്‍വാദ പ്രഭാഷണം നടത്തി.  

അമൃതഭാരതി പരീക്ഷകളില്‍ വിജയിച്ചവരെ  പ്രമാണപത്രം നല്‍കി അനുമോദിച്ചു. അമൃതഭാരതീവിദ്യാപീഠം കോട്ടയം ജില്ല സംയോജകന്‍ എം.ബി. ജയന്‍, കെ.കെ. സനല്‍കുമാര്‍ എന്നിവര്‍ സം സാരിച്ചു. 

Tags: kottayamAmrutha Barathi Vidhayapeedom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.