Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

144 ലംഘിച്ച് സിപിഎം ജാഥ; ‘കാണാതെ’ ജില്ലാ ഭരണകൂടം

കോവിഡിന്റെ പേര് പറഞ്ഞുകൊണ്ട് നിയമാനുസൃതം സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ സമരം ചെയ്ത ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നൂറ് കണക്കിന് കള്ളക്കേസ് എടുത്തത് ജില്ലാ പോലീസും ജില്ലാ ഭരണകൂടത്തവും സിപിഎം നടത്തിയ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 11:04 am IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതിനു ശേഷം 144 പ്രഖ്യാപിക്കപ്പെട്ട ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളില്‍ മത്സ്യതൊഴിലാളികളുടെ പേരില്‍ സിപിഎം സംഘടിപ്പിച്ച വാഹനജാഥയിലും പൊതു സമ്മേളനങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം ഉയരുന്നു. ജില്ലാ ഭരണകൂടവും ജില്ലാ പോലീസും ഇരട്ടനീതിയുടെ വ്യക്താക്കളായി മാറുകയാണെന്നാണ് ആക്ഷേപം. സിപിഎം നടത്തുന്ന ക്രിമനല്‍ നടപടികളേയും നിയമലംഘനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് ജില്ലയില്‍ സ്ഥിരമായി നടക്കുന്നത്.  

കോവിഡിന്റെ പേര് പറഞ്ഞുകൊണ്ട് നിയമാനുസൃതം സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ സമരം ചെയ്ത ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്കെതിരെ നൂറ് കണക്കിന് കള്ളക്കേസ് എടുത്തത് ജില്ലാ പോലീസും ജില്ലാ ഭരണകൂടത്തവും സിപിഎം നടത്തിയ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.  

നിയമസഭാ ഹ്വരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതിനു ശേഷവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു കൊണ്ടും 144 ലംഘിച്ചു പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരാത്തത് ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും ഭരണപക്ഷ പാര്‍ട്ടിയുടെ കാവലാളായി തരംതാണതിനാലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ കുറ്റപ്പെടുത്തി.

Tags: cpmമാര്‍ച്ച്ലംഘനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.