Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മിന്നല്‍ ഉത്തപ്പ; ബീഹാറിനെ തകര്‍ത്ത് കേരളം

ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്താണ് ബീഹാറിനെ തകര്‍ത്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 10:51 pm IST
inCricket

ബെംഗളൂരു: റോബിന്‍ ഉത്തപ്പയുടെ മിന്നല്‍വേഗ ബാറ്റിങ്ങില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സിയില്‍ കേരളം ഒമ്പത് വിക്കറ്റിന് ബീഹാറിനെ തോല്‍പ്പിച്ചു. 149 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കേരളം 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഉത്തപ്പ 32 പന്തില്‍ 87 റണ്‍സുമായി കീഴടങ്ങാതെനിന്നു.  നാല് ഫോറും പത്ത് സിക്സും പൊക്കി. സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 24 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്.  ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്താണ് ബീഹാറിനെ തകര്‍ത്തത്. ശ്രീശാന്ത് ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജലജ് സക്‌സേന പത്ത് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നിധീഷ് എട്ട് ഓവറില്‍ മുപ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. 64 റണ്‍സ് എടുത്ത ബാബുല്‍ കുമാറാണ് ബീഹാറിന്റെ ടോപ്പ് സ്്‌കോറര്‍.  

വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. ആദ്യ വിക്കറ്റില്‍ ഉത്തപ്പയും വിഷ്ണു വിനോദും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 റണ്‍സ് കുറിച്ച വിഷ്്ണുവിനെ വീഴ്‌ത്തി അശുതോഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ സഞ്ജു സാംസണിനൊപ്പം പൊരുതിക്കളിച്ച് ഉത്തപ്പ കേരളത്തിന് വിജയമൊരുക്കി.  

സ്‌കോര്‍: ബീഹാര്‍ 40.2 ഓവറില്‍ 148, കേരളം 8.5 ഓവറില്‍ ഒരു വി്ക്കറ്റിന് 149.

Tags: Bihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.