Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം’- ഭഗവത്ഗീതയെ വാനോളം പുകഴ്‌ത്തി എഴുത്തുകാരന്‍ പൗലോ കോയ്‌ലോ

ഭഗവത് ഗീതയിലെ രണ്ട് വരികളുടെ ഇംഗ്ലീഷ് വിവര്‍ത്തനവും പൗലോ കോയ്‌ലോ തന്റെ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്- 'അപമാനപ്പെടുത്തുന്ന ശക്തിഹീനതയ്‌ക്ക് (ഷണ്ഡത്വത്തിന്) കീഴടങ്ങരുത്, ഹൃദയത്തിന്റെ ഇത്തരം നിസ്സാര ദൗര്‍ബല്യം ഉപേക്ഷിക്കൂ, എന്നിട്ട് ഉയര്‍ത്തെണീക്കൂ'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 07:35 pm IST
in Literature

ന്യൂദല്‍ഹി: എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീതയെന്ന് ലോകപ്രശസ്ത നോവലിസ്റ്റും ആല്‍കെമിസ്റ്റ് എന്ന ഒറ്റ നോവലിലൂടെ ലോകത്തെ കീഴടക്കിയ ബ്രസീലിയന്‍ എഴുത്തുകാരനുമായ പൗലോ കോയ്‌ലോ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പൗലോ കോയ്‌ലോയുടെ ഇന്ത്യന്‍ ദര്‍ശനത്തിന്റെ നാഴികക്കല്ലായ ഭഗവദ്ഗീതയെക്കുറിച്ചുള്ള  ഈ പരാമര്‍ശം.

ഭഗവത് ഗീതയിലെ രണ്ട് വരികളുടെ ഇംഗ്ലീഷ് വിവര്‍ത്തനവും പൗലോ കോയ്‌ലോ തന്റെ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്- ‘അപമാനപ്പെടുത്തുന്ന ശക്തിഹീനതയ്‌ക്ക് (ഷണ്ഡത്വത്തിന്) കീഴടങ്ങരുത്, ഹൃദയത്തിന്റെ ഇത്തരം നിസ്സാര ദൗര്‍ബല്യം ഉപേക്ഷിക്കൂ, എന്നിട്ട് ഉയര്‍ത്തെണീക്കൂ’.

പൗലോ കോയ്‌ലോയുടെ  ഭഗവദ്ഗീതയുമായി ബന്ധപ്പെടുത്തിയുള്ള ഈ ട്വീറ്റ് കണ്ട് ഒരു വയനക്കാരന്‍ ഇതിനോട് പ്രതികരിച്ചതിങ്ങിനെ: ‘ താങ്കള്‍ ഗീത വായിച്ചിട്ടുണ്ടോ? അത് ഒരുപാട് സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുതരും, നിങ്ങള്‍ ഇനിയും സ്വയം അറിഞ്ഞിട്ടില്ലെന്ന കാര്യം അത് നിങ്ങളെ ബോധ്യപ്പെടുത്തും. അതുവഴി നിങ്ങള്‍ക്ക് സ്വയം വികസിക്കാനും അനന്തതയുമായി ബന്ധപ്പെടാനും സാധിക്കും’.

വായനക്കാരന്റെ ഈ പ്രതികരണത്തിന് ഉടനേ വന്നൂ പൗലോ കോയ്‌ലോയുടെ മറുപടി: ‘ ഭഗവദ്ഗീത വായിച്ചിട്ടുണ്ടെന്ന് മാത്രമല്ല, 1974ല്‍ ഗീതയെ ആധാരമാക്കി, അര്‍ജുനന്‍ കൃഷ്ണനോട് ‘ആരാണ് നിങ്ങള്‍?’ എന്ന് ചോദിക്കുന്ന നിമിഷത്തെ അടിസ്ഥാനമാക്കി  ഒരു ഗാനം ഞാന്‍ രചിച്ചിട്ടുണ്ട്. അത് വന്‍വിജയവുമായിരുന്നു. ബ്രസീലുകാര്‍ക്ക് ഒരു കാര്യം ഇവിടെ ഉറപ്പിക്കാം- ഭഗവദ്ഗീത സാര്‍വ്വലൗകികമാണ്’.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള വായനക്കാരില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് പൗലോ കോയ് ലോയുടെ ഈ ട്വിറ്റര്‍ കുറിപ്പിന് ലഭിക്കുന്നത്. നേരത്തെയും പൗലോ കോയ്‌ലോ ഭഗവത്ഗീതയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. 2013ല്‍ അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങിനെ: ‘ഭഗവദ്ഗീത ഒരിയ്‌ക്കല്‍ കൂടി വായിച്ചു. നമ്മുടെ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന നിധിയാണത്. ഞാന്‍ ഈ ഗ്രന്ഥം വായനയ്‌ക്കായി ശക്തമായി  ശുപാര്‍ശ ചെയ്യുന്നു.’

Tags: പുസ്തകംBhagavad Gitaആല്‍കെമിസ്റ്റ്പൗലോ കോയ്‌ലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.