Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കിം മസ്ജിദില്‍ പ്രചാരണം നടത്തി, ഇമാമുകള്‍ക്ക് കൂടുതല്‍ പണം നല്‍കുമെന്ന് വാഗ്ദാനം; ചട്ടലംഘനമെന്ന്

മുസ്ലിംവോട്ട് ബാങ്കുകളിന്മേലുള്ള സ്വാധീനം നിലനിര്‍ത്താന്‍ അദ്ദേഹം 19 വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതായും ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം പോലുള്ള സംഭവം ബംഗാളില്‍ ആവര്‍ത്തിക്കരുതെന്നാണ് ഫിര്‍ഹാദ് ഹക്കിം മസ്ജിദിലുള്ളവരെ ആഹ്വാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 09:56 pm IST
inIndia

കൊല്‍ക്കൊത്ത: നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിര്‍ഹാദ് ഹക്കിം കൊല്‍ക്കത്തയിലെ മസ്ജിദില്‍ രാഷ്‌ട്രീയപ്രസംഗം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം. കൊല്‍ക്കത്തയിലെ മേയറും നഗരവികസന മന്ത്രിയുമാണ് ഫിര്‍ഹാദ് ഹക്കിം.

വോട്ടിന് വേണ്ടി ജാതിയെയോ മതവികാരത്തെയോ സ്വാധീനിക്കരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം പള്ളി, ക്രിസ്ത്യന്‍ പള്ളി, അമ്പലം, മറ്റ് ആരാധാനാലയങ്ങള്‍ എന്നി ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ പറയുന്നു. മസ്ജിദില്‍ തൃണമൂല്‍ നേതാവ് രാഷ്‌ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയെന്ന് ടിവി9 ഭാരത് വര്‍ഷ് റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിംവോട്ട് ബാങ്കുകളിന്മേലുള്ള സ്വാധീനം നിലനിര്‍ത്താന്‍ അദ്ദേഹം 19 വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതായും ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം പോലുള്ള സംഭവം ബംഗാളില്‍ ആവര്‍ത്തിക്കരുതെന്നാണ് ഫിര്‍ഹാദ് ഹക്കിം മസ്ജിദിലുള്ളവരെ ആഹ്വാനം ചെയ്തത്. 

ഇതിന് പുറമെ, മമത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇമാമുമാര്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുന്നുണ്ട്. ഇമാമുമാരുടെ മാസവേതനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നതായി ടിവി റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. മന്ത്രിയുടെ അടുത്തിരിക്കുന്ന ഇമാം പ്രസംഗം കേള്‍ക്കുന്നവരോട് സന്തോഷ സൂചകമായി ആമീന്‍ എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നതായും ടിവി9 പുറത്തുവിട്ട വീഡിയോയില്‍ കാണാം.

എന്നാല്‍ ഇതേക്കുറിച്ചുള്ള ടിവി9 റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് വന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. ഇമാമാരുടെ മാസവേതനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ടിവി9 റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

Tags: പണംമുസ്ലീംബംഗാള്‍മമതാ ബാനര്‍ജിബംഗാള്‍ തെരഞ്ഞെടുപ്പ്ഇമാംമുസ്ലിം പ്രീണനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.