Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആര്‍എസ്എസിനും ഉദ്യോഗസ്ഥര്‍ക്കും സാധാരണ മുസ്ലീങ്ങള്‍ക്കും പങ്കില്ല; റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത് 40-ാം വര്‍ഷത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 09:46 pm IST
in India

ലഖ്നൗ: 1980ലെ മൊറാദാബാദ് വര്‍ഗീയ കലാപത്തിന് പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കലാപത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന നാല് പതിറ്റാണ്ട് കാലത്തെ കള്ള പ്രചരണമാണ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവസാനിക്കുന്നത്.  

ആര്‍എസ്എസിനോ പ്രദേശത്തെ സാധാരണ മുസ്ലീങ്ങള്‍ക്കോ കലാപത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ജസ്റ്റിസ് എം.പി. സക്സേനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ മൊറാദാബാദ് വര്‍ഗീയകലാപത്തിനെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് നിയമസഭയുടെ മേശപ്പുറത്തു വച്ചു. നാല്പത് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.  

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതാവ് ഷമീം അഹമ്മദും ഹമീദ് ഹുസൈനുമാണ് കലാപത്തിന് പ്രേരണ നല്‍കിയതെന്നും ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഹിന്ദു സംഘടനാപ്രവര്‍ത്തകരോ അതില്‍ പങ്കാളികളല്ലെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് മൊറാദാബാദിലെ സാധാരണ മുസ്ലീം സമൂഹവും പ്രശ്നത്തില്‍ നിരപരാധികളാണെന്ന് വ്യക്തമാക്കുന്നുണ്ട്.  

1980 ആഗസ്ത് 13ന് മൊറാദാബാദ് പട്ടണത്തിലെ ഈദ്ഗാഹില്‍ ആരംഭിച്ച അക്രമം, സംഭാല്‍, അലിഗഡ്, ബറേലി, പ്രയാഗ്രാജ്, മൊറാദാബാദിന്റെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 1981ന്റെ ആരംഭം വരെ തുടര്‍ന്നു. കാണാതായതും മരിച്ചവരുമുള്‍പ്പെടെ അക്രമത്തിനിരകളായവരുടെ എണ്ണം 289 ആണെന്ന് അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി സ്വരൂപ് കുമാരി ബക്ഷി നിയമസഭയെ അറിയിച്ചിരുന്നു. മരിച്ചവരുടെ എണ്ണം 84 ഉം പരിക്കേറ്റവരുടെ എണ്ണം 112 ഉം ആണെന്ന് കമ്മിഷന്‍ പറയുന്നു.

വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അന്ന് യുപി ഭരിക്കുന്നത്. ഇന്ദിരയായിരുന്നു പ്രധാനമന്ത്രി. 1983 ആഗസ്ത് ഒന്നിന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് സക്‌സേന ആ വര്‍ഷം നവംബര്‍ 29ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെ, അതിന്റെ ഉള്ളടക്കം പരസ്യമാക്കുകയോ ശിപാര്‍ശകളില്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. നാനൂറിലധികം പേജുകളുള്ള റിപ്പോര്‍ട്ട്, അക്കാലത്തെ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.

കലാപത്തിന്റെ വസ്തുതകളും കാരണങ്ങളും പരിശോധിക്കാനാണ് ഏകാംഗ കമ്മിഷന്‍ രൂപീകരിച്ചത്. ഈദ്ഗാഹില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കിടയില്‍ പന്നികളെ അഴിച്ചുവിടുന്നുവെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നുവെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ചാണ് ഹിന്ദുക്കളെയും പോലീസ് സ്റ്റേഷനുകളെയും ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് തിരിച്ചടിക്ക് കാരണമായി. വര്‍ഗീയകലാപത്തിലേക്ക് നയിച്ചു, റിപ്പോര്‍ട്ട് പറയുന്നു.  മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തിനുള്ളിലെ ‘നേതൃതര്‍ക്കത്തിന്റെ’ ഫലമാണ് അക്രമമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ മുസ്ലീം ലീഗിനെ പുനരുജ്ജീവിപ്പിച്ച ഡോ.ഷമീം അഹമ്മദ് ഖാന്‍ മുസ്ലീം സമൂഹത്തിന്റെ നേതാവാകാന്‍ നടത്തിയ നീക്കങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.  

1980 മെയില്‍ വാല്മീകി സമുദായത്തിലെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിച്ചത് മുസ്ലീം ലീഗ് നേതാക്കളായിരുന്നു. ഇത് വാല്മീകി വിഭാഗത്തിലെ ജനങ്ങളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: മുസ്ലീംമൊറാദാബാദ് കലാപംഅന്വേഷണ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.