Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖം മിനുക്കാന്‍ വൈകരുതെന്ന് സിപിഎം ജില്ലാനേതൃത്വം; രാഹുലിന് പിന്നാലെ പിണറായിയും തീരദേശത്തേക്ക്

കോണ്‍ഗ്രസിന് മേല്‍കൈ ഉണ്ടായിരുന്ന ജില്ലയിലെ തീരമേഖലയില്‍ സ്വരൂകൂട്ടിയ മേധാവിത്വം ഇത്തവണ നഷ്ടപ്പെടുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇതിന് പരിഹാരമായാണ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അടുത്തിടപഴകാനും ആലോചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:21 pm IST
inKerala

കൊല്ലം: രാഹുലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തീരദേശത്ത് സന്ദര്‍ശനത്തിനെത്തുന്നു. ജില്ലാനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ നീക്കം. നാലുദിവസം മുമ്പ് ജില്ലയിലെത്തിയ രാഹുല്‍ഗാന്ധി തീരമേഖലയെ ഇളക്കിമറിച്ചതും കോണ്‍ഗ്രസ് അനുകൂലമായ വികാരവുമാണ് ഇതിനുള്ള ചേതോവികാരം. 

കോണ്‍ഗ്രസിന് മേല്‍കൈ ഉണ്ടായിരുന്ന ജില്ലയിലെ തീരമേഖലയില്‍ സ്വരൂകൂട്ടിയ മേധാവിത്വം ഇത്തവണ നഷ്ടപ്പെടുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇതിന് പരിഹാരമായാണ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അടുത്തിടപഴകാനും ആലോചിക്കുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ അഞ്ചും തീരദേശവുമായി ബന്ധപ്പെട്ടതാണ്. കശുവണ്ടി തൊഴിലാളികള്‍ എന്നതുപോലെ നിര്‍ണായകമാണ് ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികളും. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതും തുടര്‍ന്നുള്ള വിവാദവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തങ്കശേരി, വാടി തീരദേശത്തു നടത്തിയ പര്യടനവും സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായത് സിപിഎമ്മില്‍ സജീവചര്‍ച്ചയാണ്. രാഹുലിന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ കടലില്‍ നീന്താനിറങ്ങുമോ എന്ന് അന്വേഷിക്കുന്ന സഖാക്കളുമുണ്ട്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടിയായതോടെ എത്രയും വേഗം ബദല്‍ പ്രചാരണമാര്‍ഗത്തിലൂടെ രാഹുല്‍ ഉയര്‍ത്തിയ രാഷ്‌ട്രീയവെല്ലുവിളി  മറികടക്കണമെന്നാണ് ജില്ലാകമ്മിറ്റി യോഗത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വാടിയിലോ തങ്കശ്ശേരിയിലോ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചു പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നാം തീയതി മത്സ്യകര്‍ഷകസംഗമം എന്ന നിലയില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈവ് സംവിധാനം ഉപേക്ഷിച്ച് നേരിട്ടുവരികയാണെങ്കില്‍ അന്നുതന്നെ ഇതിന്റെ പ്രചാരണം കൊഴുപ്പിച്ച് ആദ്യഘട്ടം സജീവമാക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സിഐടിയു നേതൃത്വത്തിലുള്ള കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നടത്തുന്ന മാര്‍ച്ച് അടുത്ത മാസം ആദ്യആഴ്ചയില്‍ ജില്ലയിലെത്തും. 

ഇതിനുള്ള സ്വീകരണം തീരദേശത്തു വിപുലമായി സംഘടിപ്പിക്കണമെന്നു ബന്ധപ്പെട്ട ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കു തീരദേശ മേഖലയില്‍ ഉണ്ടായ മേല്‍ക്കൈ നഷ്ടമാകുമെന്ന ആശങ്ക ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്നു. തുടര്‍ന്നാണു ബദല്‍ പ്രചാരണമാര്‍ഗം അവലംബിക്കാനുള്ള തീരുമാനം.

Tags: pinarayiകടൽkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.