Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചരിത്രം കുറിച്ച് പഞ്ചായത്ത് ബജറ്റ്; കല്ലുവാതുക്കല്‍ സുസ്ഥിര വികസനത്തിലേക്ക്

പഞ്ചായത്തിനെ സ്വയംപര്യപ്തമാക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റ് ആസൂത്രണം ചെയ്യുന്നു. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനും പദ്ധതികളുണ്ട്. മൃഗസംരക്ഷണത്തിനും, ശുദ്ധജല വിതരണത്തിനും അങ്കണവാടി കെട്ടിടങ്ങളുടെ നവീകരണത്തിനും ബജറ്റില്‍ തുകയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 11:30 am IST
inKollam
കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പ്രഥമ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍ അവതരിപ്പിക്കുന്നു

കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പ്രഥമ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍ അവതരിപ്പിക്കുന്നു

കല്ലുവാതുക്കല്‍: സുസ്ഥിരവികസനം ലക്ഷ്യമിട്ട് ബിജെപി ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പ്രഥമ ബജറ്റ്. സേവന മേഖലയ്‌ക്ക് പ്രാതിനിധ്യം നല്‍കിയാണ് 2021-22 സാമ്പത്തികവര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍ ഇന്നലെ അവതരിപ്പിച്ചത്.  

പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, വയോജനക്ഷേമം, ഗ്രാമീണ റോഡുകളുടെ നവീകരണം, ദാരിദ്ര്യ ലഘൂകരണപരിപാടികള്‍, പൊതുശ്മശാനങ്ങളും അനുബന്ധ സ്ഥാപനങ്ങളും, പാരിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം, കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണം, പട്ടികജാതി ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 59,86,82,271 കോടി വരവും 51,71,46,812 കോടി ചെലവും 8,15,35,459 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.  

പഞ്ചായത്തിനെ സ്വയംപര്യപ്തമാക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റ് ആസൂത്രണം ചെയ്യുന്നു. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനും പദ്ധതികളുണ്ട്. മൃഗസംരക്ഷണത്തിനും, ശുദ്ധജല വിതരണത്തിനും അങ്കണവാടി കെട്ടിടങ്ങളുടെ നവീകരണത്തിനും ബജറ്റില്‍ തുകയുണ്ട്.  

പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയുടെ അധ്യക്ഷയായ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങളെല്ലാം പങ്കെടുത്തു. ചര്‍ച്ചയില്‍ മറ്റ് മുന്നണികളുടെ അംഗങ്ങളെല്ലാം ഒരേ പോലെ ബജറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് ബജറ്റ് അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനും തുക വകയിരുത്തി.

Tags: developmentbudgetKalluvathukkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.