Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കവിതയിലെ സാത്വികവിശുദ്ധി

മലയാള കവിതയില്‍ വൈദേശിക സ്വാധീനത്തെ മറികടന്നുകൊണ്ട് ഭാരതീയ പാരമ്പര്യത്തിന്റെ ശബ്ദം കേള്‍പ്പിച്ചു എന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രത്യേകമായ സംഭാവന. സാത്വിക വിശുദ്ധി എന്ന് പറയാവുന്ന ഒരേയൊരു രചനാസമ്പ്രദായം അദ്ദേഹത്തിനുള്ളതുപോലെ ആധുനിക കവികളിലോ പഴയകാല കവികളിലോ കാണാന്‍ പ്രയാസമാണ്.

പി. നാരായണക്കുറുപ്പ്byപി. നാരായണക്കുറുപ്പ്
Feb 26, 2021, 05:13 am IST
inMain Article

കാളിദാസ മനസ്സായിരുന്നു കവിയ്‌ക്ക്. ആര്‍ഷമായ ധീരത  കവിതയിലൂടെയും നിലപാടുകളിലൂടെയും ഇത്രയുമുറക്കെ പ്രഖ്യാപിച്ച ഒരു കവിയെ മലയാളം മുമ്പ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. അക്കിത്തം, സുഗതകുമാരി… ഇപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയും… വിശുദ്ധിയുടെ മഹാഗോപുരങ്ങള്‍… വല്ലാത്ത നഷ്ടം തന്നെ….

മലയാള കവിതയില്‍ വൈദേശിക സ്വാധീനത്തെ മറികടന്നുകൊണ്ട് ഭാരതീയ പാരമ്പര്യത്തിന്റെ ശബ്ദം കേള്‍പ്പിച്ചു എന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രത്യേകമായ സംഭാവന. സാത്വിക വിശുദ്ധി എന്ന് പറയാവുന്ന ഒരേയൊരു രചനാസമ്പ്രദായം അദ്ദേഹത്തിനുള്ളതുപോലെ ആധുനിക കവികളിലോ പഴയകാല കവികളിലോ കാണാന്‍ പ്രയാസമാണ്. ഭാരതീയഭാഷകളില്‍ പൊതുവേ അറിവുനേടിയ അദ്ദേഹം ആ അറിവ് കാവ്യരംഗത്ത് മാത്രമല്ല, തന്റെ അദ്ധ്യാപനരംഗത്തും സമര്‍ത്ഥമായി അദ്ദേഹം വിനിയോഗിച്ചു.  

പാരമ്പര്യത്തെ ആധുനികതയുമായി കൂട്ടിയിണക്കുന്നതില്‍ യാതൊരു വൈരുധ്യവും തോന്നാത്തവണ്ണം സംസ്‌കാരസമ്പന്നമായ ഒരു നിലപാട് അദ്ദേഹത്തിനുണ്ട്. കവിതയില്‍ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ഇമേജറികള്‍ പ്രത്യേകമായി പഠിക്കേണ്ടതുണ്ട്.

അദ്ധ്യാപകന്‍, ക്ഷേത്രപൂജാരി, ആധുനിക ചിന്തകന്‍ എന്നിങ്ങനെയുള്ള വിവിധ രംഗങ്ങള്‍ പരസ്പരം പൊരുത്തപ്പെടുന്നവയല്ല. പക്ഷേ വ്യക്തിത്വത്തിന്റെ സമഗ്രമായ വീക്ഷണത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുകയും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതദര്‍ശനം ഉണ്ടാവുകയും ചെയ്യുന്നത് വളരെ അപൂര്‍വമാണ്. നമുക്ക് മുമ്പത്തെ തലമുറയില്‍ ഉണ്ടായിരുന്ന വള്ളത്തോളും കുമാരാനാശാനും ഉള്ളൂരും മാത്രമേ ഇത്തരം സമഗ്രവീക്ഷണത്തിനും വൈവിധ്യങ്ങളുടെ ഏകോപനത്തിനും കഴിവുള്ളവരായി മുമ്പ് മലയാളം വിലയിരുത്തിയിട്ടുള്ളൂ.

കേരളത്തിലെ എല്ലാ സാംസ്‌കാരിക കേന്ദ്രങ്ങളും ഭാരതമൊട്ടാകെയുള്ള സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും അവിടെ നിന്നൊക്കെ സമാര്‍ജ്ജിച്ച കാഴ്ചപ്പാടുകൊണ്ട് തന്റെ നിലപാടിനെ ഭദ്രമാക്കുകയും ചെയ്തതുകൊണ്ടുതന്നെ വിഷ്ണുനാരായണന്‍ നമ്പൂതിരി പൊതുവേ വിവാദങ്ങള്‍ക്ക് അതീതനാണ്. ജീവിതസത്യം, ശാശ്വതമൂല്യം, ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ സമകാലീന വ്യവസ്ഥയെ നവീകരിക്കാനുള്ള ശ്രമം തുടങ്ങിയ അദ്ദേഹത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് അതീതമായ ഒരു രംഗമാണെന്നതാണ് നേരിട്ടുള്ള അനുഭവം.

സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ നിന്ന് തികച്ചും വിട്ടുമാറിയ ആദര്‍ശയുക്തമായ നിലപാട്-അതാണ് അദ്ദേഹത്തെ പോലെയുള്ള സാത്വിക ആചാര്യന്മാര്‍ക്ക് സ്വീകാര്യമായ വഴി. അപ്പോള്‍ ഇന്നത്തെ രാഷ്‌ട്രീയ വിവാദങ്ങളും കക്ഷിതാല്പര്യങ്ങളും അധികാരമോഹവും ഒന്നും തന്നെ പ്രസക്തമാകുന്നില്ല. ആദര്‍ശലോകത്തിന്റെ മഹനീയമായ ഔന്നത്യത്തില്‍ സദാ രമിക്കുന്ന കവിചേതന ഭാവിയിലെ മലയാള കവികള്‍ക്ക് മാത്രമല്ല, ഭാരതീയ കവികള്‍ക്കാകെ പ്രചോദനമായിരിക്കും.

Tags: വിഷ്ണു നാരായണന്‍ നമ്പൂതിരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍
Article

മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

Article

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.
Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വിട

Kerala

ലാളിത്യത്തിന്റെ കവി: അഡ്വ:ആര്‍. രാജേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.