Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

തപസ്യയുടെ പ്രൊഫ: തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ: പൂജപ്പുര കൃഷ്ണന്‍ നായര്‍, തിരുവനന്തപുരത്തെ തപസ്യ പ്രവര്‍ത്തകര്‍... ചെറിയ സദസ്സ്. അദ്ദേഹത്തിന്റെ പത്‌നിയും മകളും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു

പ്രൊഫ. പി.ജി. ഹരിദാസ് by പ്രൊഫ. പി.ജി. ഹരിദാസ്
Feb 26, 2021, 07:34 pm IST
in Article
തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍

മറവിയുടെ ആഴങ്ങളില്‍ നിന്ന് എന്തോ ഓര്‍ത്തെടുക്കുംപോലെ കവി ഞങ്ങളുടെ മുന്നിലിരുന്നു. എത്രയോ  വേദികളില്‍ തപസ്യക്ക് വഴികാട്ടിയായി നിന്ന ധീരമായ ആര്‍ഷ ശബ്ദം നീണ്ട മൗനത്തിലേക്ക് ഒതുങ്ങിയതിന്റെ മന്ത്രണമുണ്ടായിരുന്നു ആ സദസ്സിന് അകമ്പടിയായി. 2019 ഒക്‌ടോബര്‍ 28നാണ് ഞങ്ങള്‍ കവിയുടെ ശ്രീവല്ലിയിലേക്ക് കടന്നുചെന്നത്.  

തപസ്യയുടെ പ്രൊഫ: തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. കവി പി. നാരായണക്കുറുപ്പ്, പ്രൊഫ: പൂജപ്പുര കൃഷ്ണന്‍ നായര്‍, തിരുവനന്തപുരത്തെ തപസ്യ പ്രവര്‍ത്തകര്‍…  ചെറിയ സദസ്സ്. അദ്ദേഹത്തിന്റെ പത്‌നിയും മകളും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. കവിക്ക് മുന്നിലിരിക്കുമ്പോള്‍ കേട്ട് മറക്കാത്ത ആ ശബ്ദം ഓര്‍മ്മയില്‍ തിരയിളക്കങ്ങളുണ്ടാക്കി. ശിലാജാഡ്യം പിളര്‍ന്നെത്തും ഇന്ത്യയെന്ന വികാരത്തെ നെഞ്ചകത്ത് കുടിയിരുത്തിയ ഒരാള്‍…  കാലവും ലോകവും മാറിക്കൊണ്ടേയിരിക്കുന്നതിന്റെ സ്പന്ദനങ്ങള്‍ അറിയാതെ നിശ്ചേഷ്ടനായി… ഇങ്ങനെ….

തപസ്യയുടെ എത്രയോ വേദികളില്‍ അദ്ദേഹം എത്തി. ആഴമേറിയ അറിവുകള്‍ പകര്‍ന്നു. സൗമ്യമായ സാന്നിധ്യം കൊണ്ട് ഞങ്ങളെ അഭിമാനികളാക്കി… ഇവിടെ ഇപ്പോള്‍ നിറഞ്ഞ പ്രസന്നതയോടെ, ഇളക്കമില്ലാത്ത നോട്ടത്തോടെ കവി ഇരിക്കുന്നു. പുരസ്‌കാരദാനത്തിന്റെ ചടങ്ങുകള്‍. കവിയുടെ പ്രിയകൂട്ടുകാരനും തപസ്യ രക്ഷാധികാരിയുമായ പി. നാരായണക്കുറുപ്പ് അവാര്‍ഡ് കൈമാറി.

പോരും മുമ്പ് ഉജ്ജയിനിയിലെ രാപ്പകലുകളില്‍നിന്ന് ചില വരികള്‍ കവിക്ക് മുന്നില്‍ പാടി. പാടാനുള്ള നിയോഗം ലക്ഷ്മിക്കായിരുന്നു. എന്റെ മകള്‍ക്ക്.

”മാളവത്തില്‍ മഴ പെയ്തുതിമിര്‍ക്കുന്നു,

വിദിശയില്‍ ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍

ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു

പോള പൊട്ടിയിളംകൈത വാസനിക്കുന്നു.

ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും

മലര്‍ ചൊരിയുന്ന വയല്‍വരമ്പിലൂടേ

ഇടിമിന്നല്‍ക്കൊടിപടഹങ്ങളോടേ, മദമാണ്ട

കരിങ്കാറിന്‍പുറമേറിയെഴുന്നെള്ളുന്നൂ

അവതാരം! ഇവന്‍ മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍

ചുടുഗന്ധമുതിര്‍ക്കുന്ന പുരുഷനല്ലി?”

(തപസ്യ കലാസാഹിത്യവേദി വര്‍ക്കിങ് പ്രസിഡന്റ് ആണ് ലേഖകന്‍)

Tags: വിഷ്ണു നാരായണന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

Article

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.
Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വിട

Kerala

ലാളിത്യത്തിന്റെ കവി: അഡ്വ:ആര്‍. രാജേന്ദ്രന്‍

Kerala

മലയാള കാവ്യലോകത്തിന് തീരാനഷ്ടം: കൈതപ്രം

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.