Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

തപസ്യ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് എന്‍. ശ്രീനിവാസന്‍ അദ്ധ്യ ക്ഷനായി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി നിര്‍വാഹക സമിതി അംഗം രാജാ ശ്രീകുമാര്‍ വര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 11:26 am IST
inKottayam

കോട്ടയം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തപസ്യ കലാസാഹിത്യ വേദി അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ അനുസ്മരണം ഉദ്ഘാ ടനം ചെയ്തു.  വിനയത്തിന്റെ മൂര്‍ത്തിമത് ഭാവത്തിന്റെ കൊടുമുടിയേറിയ ഋഷിതുല്യനായ വ്യക്തിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു.  

തപസ്യ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് എന്‍. ശ്രീനിവാസന്‍ അദ്ധ്യ ക്ഷനായി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി നിര്‍വാഹക സമിതി അംഗം രാജാ ശ്രീകുമാര്‍ വര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തി.  

തപസ്യ മേഖലാജോയിന്റ് ജനറല്‍ സെക്രട്ടറി വി.ജി. ജയദേവ്, ജില്ല ജനറല്‍ സെക്രട്ടറി രാജു ടി. പദ്മനാഭന്‍, വാസ്തു ശാസ്ത്ര വിദഗ്ധന്‍ പ്രസൂന്‍ സുഗതന്‍, തപസ്യ ജില്ലാ സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി, കണ്ണന്‍ മന്നക്കുന്നം, സുരേന്ദ്ര കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: തപസ്യവിഷ്ണു നാരായണന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ് പതിറ്റാണ്ടിലേറെ മലയാളിയുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിത രേഖാചിത്രകാരന്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് തപസ്യ കലാസാഹിത്യവേദി

Parivar

തപസ്യ വാര്‍ഷികോത്സവത്തിന് നാളെ തുടക്കം; ദ്വിദിന പരിപാടി നടക്കുക പാലക്കാട് ധോണി ലീഡ് കോളജില്‍

Kerala

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്‌ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ കലാസാഹിത്യ വേദി

Kerala

തപസ്യ വാര്‍ഷികോത്സവം ആലുവയില്‍; അടുത്ത മാസം നടക്കുന്ന പരിപാടി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും

ജില്ലാസമ്മേളന ഉദ്ഘാടനം ഡോ. വി.സുജാത നിര്‍വഹിക്കുന്നു
Kollam

സാംസ്‌കാരിക നായകര്‍ സാമൂഹ്യകടമകള്‍ മറക്കരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.