Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്ന് സുഗതകുമാരി ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു; ഇന്ന് വെങ്കയ്യാ നായിഡു എ സി യും

'എ.സി. ഓഫ് ചെയ്യൂ... ആ വാതിലുകളെല്ലാം തുറന്നിടൂ,.. കുറച്ച് വെളിച്ചവും ശുദ്ധവായുവും ഉള്ളിലേക്ക് വരട്ടേ..' "Nature and Culture together for better Future.."

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 08:00 pm IST
inSamskriti

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സമ്മേളന ഹാളിലെ ലൈറ്റുകള്‍ സുഗതകുമാരി ഓഫ് ചെയ്യിപ്പിച്ചത് വലിയ വാര്‍ത്തയായി. കൊച്ചി ബിടിഎച്ച് ഹോട്ടലിന്റെ ഹാളില്‍ നടന്ന തപസ്യ സമ്മേളനത്തിലായിരുന്നു അത്.

‘ കാടിനേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന സംഘടനയല്ലേ. എന്തിനാണ് ഹാളില്‍ ഇത്രയേറെ ലൈറ്റുകള്‍. ആവശ്യത്തിനും വെളിച്ചം പോരേ. പ്രകൃതിദത്തമായ വെളിച്ചം തന്നെ ധാരളം’ എന്നു സുഗതകുമാരി പറഞ്ഞതും ഹാളിലെ ലൈറ്റുകള്‍ ഓഫായി. പ്രകൃതിയിലേക്ക് തിരിച്ചു നടക്കുക എന്ന കവിവാക്യം സംഘാടകര്‍   ശിരസാ വഹിച്ചു.

അതുതന്നെയാണ് പ്രഥമ പരമേശ്വര്‍ജി സ്മാരക പ്രഭാഷണം നടത്താനായി എത്തിയ ഉപരാഷ്‌ട്രപതി  വെങ്കയ്യാ നായിഡു പ്രഭാഷണം ആരംഭിക്കുന്നതിന് മുന്‍പ്  പറഞ്ഞതും. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ വിശാലവും ശീതളമാര്‍ന്നതുമായ ഹാളിലെ അടച്ചിട്ട സദസ്സിനോട് അദ്ദേഹം പറഞ്ഞു

‘എ.സി. ഓഫ് ചെയ്യൂ… ആ വാതിലുകളെല്ലാം തുറന്നിടൂ,.. കുറച്ച് വെളിച്ചവും ശുദ്ധവായുവും ഉള്ളിലേക്ക് വരട്ടേ..’

വെങ്കയ്യാ നായിഡു വിശദീകരിച്ചു.

‘കോവിഡ് എന്ന മഹാമാരി വളരെ വലിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു.. അതില്‍ പ്രധാനം നാം ഈ പ്രകൃതിയോട് ചേര്‍ന്ന് ഇണങ്ങി ജീവിക്കണമെന്നുള്ളതാണ്.. ഭാരതത്തിന്റെ ഗ്രാമീണ മേഖലയിലുള്ള 98% ലധികം സാധാരണക്കാര്‍, ഈ മഹാമാരിയെ അതിജീവിച്ചത്, അവരുടെ പ്രകൃതിയോടിണങ്ങിയ ജീവിതശൈലി കൊണ്ടാണ്. നാം അത് മാതൃകയാക്കേണ്ടതാണ്..

നാം ഇന്ന് അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ഉറക്കമെണീക്കുന്നു.. പിന്നീട് അടച്ചിട്ട കാറുകള്‍ക്കുള്ളില്‍ ഓഫീസിലേക്ക് പോകുന്നു.. അടച്ചിട്ട ഓഫീസ് മുറികള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നു.. അടച്ചിട്ട ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നു.. അടച്ചിട്ട ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നു.. ഒടുവില്‍ അടച്ചിട്ട മുറികളില്‍ പോയി ഉറങ്ങുന്നു.. ഒരു പക്ഷേ ഒരല്പം സൂര്യപ്രകാശം പോലും നമ്മുടെ ശരീരത്തില്‍ പതിക്കുന്നില്ല.. ഈ രീതി മാറണം.. പ്രകൃതിയിലേക്ക് നാം തിരിച്ചു പോകണം… പ്രകൃതിയേയും നമ്മുടെ സംസ്‌കാരത്തേയും അറിഞ്ഞ് അവയോടു കൂടി സമരസപ്പെട്ട് മുന്നോട്ടു പോയാലേ ശോഭനമായ ഒരു ഭാവി സാധ്യമാകൂ….“Nature and Culture together for better Future..” വെങ്കയ്യാ നായിഡു  പറഞ്ഞു

കൃത്യമായ നിരീക്ഷണവും അര്‍ത്ഥവത്തായ ആഹ്വാനവും അനുസരിച്ച്  സംഘാടകര്‍ ഉടന്‍ ഹാളിലെ എ സി ഓഫാക്കി.  

തന്റെ വാക്കുകള്‍ മൂലം കുളിര്‍മ നഷ്ടമായതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്നു പറഞ്ഞാണ് വെങ്കയ്യ നായിഡു പ്രഭാഷണം അവസാനിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ ഹാളില്‍ പരമേശ്വര്‍ജി അനുസ്മരണം നടന്നപ്പോള്‍ സാങ്കേതിക തകരാറുമൂലം എസി പ്രവര്‍ത്തനം തടസ്സമായത് പലരും ഓര്‍ത്തു.

Tags: parameswarjiവെങ്കയ്യ നായിഡുസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Main Article

‘ഇനിയും പൊതുരംഗത്ത് സജീവമായി തന്നെ തുടരും’

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.