Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൊട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫെയ്‌സല്‍

'സ്‌റ്റേഡിയത്തിന് ജീവിച്ചിരിക്കുന്ന ഒരു മഹദ് വ്യക്തിയുടെ പേര് നല്‍കുന്നത് ഇതാദ്യമല്ല. തീര്‍ച്ചയായും അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണം,'- ഷാ ഫെയ്‌സല്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 04:44 pm IST
inIndia

ന്യൂദല്‍ഹി: അര്‍ഹമായവര്‍ക്ക് അംഗീകാരം നല്‍കണമെന്ന് മോട്ടേര സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫെയ്‌സല്‍.

നേരത്തെ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ശക്തമായി വിമര്‍ശിക്കുകയും മോദിയെ എതിര്‍ത്ത് സ്വന്തം രാഷ്‌ട്രീയപാര്‍ട്ടി വരെ രൂപീകരിച്ച ഷാ ഫെയ്‌സല്‍ എന്ന കശ്മീരുകാരനായ യുവാവ് ഇപ്പോള്‍ മോദിയുടെ ആരാധകനാണ്. നേരത്തെ സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്ന സ്റ്റേഡിയമാണ് ഇപ്പോള്‍ പുതുക്കിപ്പണിത് 1,32000 കാണികള്‍ക്ക് വരെ ഇരിക്കാവുന്ന (1,10,000 എന്ന് ഔദ്യോഗിക കണക്ക്) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് കളിക്കളമാക്കി മാറ്റിയത്. ഈ സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ  സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ വിമര്‍ശിച്ചിരുന്നു.  

‘ഇടതുപക്ഷം എപ്പോഴും സ്ഥാപനങ്ങള്‍ക്ക് അവരുടെ നേതാക്കളുടെ പേര് നല്‍കുന്നത് ആഘോഷമാക്കിയിട്ടുണ്ട്. സ്‌റ്റേഡിയത്തിന് ജീവിച്ചിരിക്കുന്ന ഒരു മഹദ് വ്യക്തിയുടെ പേര് നല്‍കുന്നത് ഇതാദ്യമല്ല. തീര്‍ച്ചയായും അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണം,’- ഷാ ഫെയ്‌സല്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ചരിത്രം പരിശോധിച്ചാല്‍ സ്‌റ്റേഡിയത്തിനേക്കാള്‍ വലിയ പലതിനും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ലെനിന്‍ഗ്രാഡ്, സ്റ്റാലിന്‍ഗ്രാഡ് എന്നീ നഗരങ്ങള്‍ തന്നെയുണ്ട്. ഇന്ത്യയില്‍ ഗാന്ധികുടുംബത്തില്‍ നിന്നുള്ളവരുടെ പേരില്‍ രണ്ട് ഡസന്‍ വന്‍നിര്‍മ്മാണങ്ങള്‍ തന്നെയുണ്ട്.

Tags: ഐഎസ്narendramodiofficerസ്റ്റേഡിയംറോനരേന്ദ്രമോദി സ്റ്റേഡിയംഷാ ഫൈസല്‍മൊട്ടേര സ്റ്റേഡിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.