Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ചോദിച്ചാല്‍ സമൂഹമാധ്യമങ്ങള്‍ വിവാദ ട്വീറ്റുകളുടെ ഉറവിടം വ്യക്തമാക്കണം; വാട്സാപ്, ടെലഗ്രാം, ട്വിറ്റര്‍- എല്ലാം ഒതുങ്ങേണ്ടിവരും

വിവാദമുണ്ടായാല്‍ ആദ്യം ട്വീറ്റ് ചെയ്തത് അല്ലെങ്കില്‍ സന്ദേശം തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ആരാണ് എന്ന കാര്യം ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്, ടെലഗ്രാം ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇതോടെ പുറത്ത് പറയേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 04:17 pm IST
inIndia

ന്യൂദല്‍ഹി: ഇതിന്റെ ഭാഗമായി ഒരു തര്‍ക്കമുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരോ കോടതിയോ ചോദിച്ചാല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യങ്ങള്‍ വിവാദ ട്വീറ്റുകളുടെ അഥവാ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ  സമൂഹമാധ്യങ്ങളുടെ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഈ പുതിയ നിര്‍ദേശം.  

ഇന്‍റര്‍നെറ്റും കമ്പ്യൂട്ടര്‍ ശൃംഖലകളും ഉപയോഗിച്ച് കൈമാറപ്പെടുന്ന എല്ലാ ഡിജിറ്റല്‍വല്‍ക്കരിച്ച ഉള്ളടക്കങ്ങളും ഈ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ പരിധിയില്‍പെടും. കേന്ദ്ര് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദും വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറും സംയുക്തമായാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മാര്‍ഗ്ഗരേഖ പുറത്തുവിട്ടത്.

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ടൂള്‍കിറ്റ് കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അധികം വൈകാതെ സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. പലപ്പോഴും ഒരു വിവാദ ട്വീറ്റിന്റെയോ സന്ദേശത്തിന്റെയോ പുറകെ പോകുംപോള്‍ അതിന്റെ ഉറവിടം കണ്ടെത്തുക സര്‍ക്കാരിന്  ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ തന്നെ മാര്‍ഗ്ഗരേഖയുടെ കീഴില്‍ ഉള്‍പ്പെടുത്തിയത്. പലപ്പോഴും വാട്സാപ്, ടെലഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ള സാഹചര്യത്തില്‍ സന്ദേശങ്ങളുടെ ഉറവിടം ആ കംപനികള്‍ തന്നെ മനസ്സുവെച്ചാല്‍ മാത്രമേ പുറത്ത് ലഭിക്കൂ. അതുകൊണ്ട് തന്നെയാണ് ഇത്തരം മാധ്യമങ്ങളില്‍ രാജ്യത്തിന് തന്നെ ഹാനികരമായ സന്ദേശങ്ങള്‍ കൂടുതലായി പരക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്തന്നെയാണ് ഒരു വിവാദം ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരോ കോടതിയോ  ആവശ്യപ്പെട്ടാല്‍ ആരാണോ ആദ്യമായി ആ വിവാദ സന്ദേശം പുറത്തുവിട്ടത്, ആ വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിശദാംശങ്ങള്‍ കംപനികള്‍ തന്നെ പുറത്ത് വിടണമെന്ന് പുതിയ മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

വിവാദമുണ്ടായാല്‍ ആദ്യം ട്വീറ്റ് ചെയ്തത് അല്ലെങ്കില്‍ സന്ദേശം തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ആരാണ് എന്ന കാര്യം ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്, ടെലഗ്രാം ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇതോടെ പുറത്ത് പറയേണ്ടി വരും. ഇതോടെ വ്യാജസന്ദേശങ്ങളും അര്‍ധസത്യങ്ങളും നുണപ്രചാരണങ്ങളും തടയാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.   സന്ദേശങ്ങളും ട്വീറ്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുംപോള്‍ അത് രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത എന്നിവയ്‌ക്ക് വിഘാതമാകുന്നോ എന്ന് കണക്കിലെടുക്കണമെന്ന് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം, പൊതുഅച്ചടക്കം, വിദേശരാഷ്‌ട്രങ്ങളുമായുള്ള ബന്ധം എന്നിവ കണക്കിലെടുക്കണം. ലൈംഗികാധിപ്രസരമുള്ള ഉള്ളടക്കം പാടില്ല,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Tags: courtമാധ്യമ പ്രവര്‍ത്തകര്‍guidelines
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.