Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹിന്ദുസമൂഹത്തിന്റെ ഐക്യം ശക്തമാകണം: കെ.പി. ശശികല ടീച്ചര്‍

ഈ കാലഘട്ടം ക്ഷേത്രപുനഃര്‍നിര്‍മാണങ്ങളുടെയും വികസനങ്ങളുടെയും കാലമാണ്. ഇവിടെ ക്ഷേത്രങ്ങള്‍ സമൂഹത്തിന്റെ അത്താണിയാണ്. ആധ്യാത്മിക ജീവിതത്തിലൂടെ നല്ല ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നു. അതിലൂടെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:40 pm IST
in Kollam
ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാ ദേവിക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന്റെ സാംസ്‌കാരിക സദസ്ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാ ദേവിക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന്റെ സാംസ്‌കാരിക സദസ്ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം ഹിന്ദു സമൂഹത്തിന്റെ ശക്തിയും ഐക്യവും എടുത്തുകാട്ടുന്നതാണെന്നും ഈ ഐക്യം ആഴത്തില്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.

ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാ ദേവിക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന്റെ സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഈ കാലഘട്ടം ക്ഷേത്രപുനഃര്‍നിര്‍മാണങ്ങളുടെയും വികസനങ്ങളുടെയും കാലമാണ്. ഇവിടെ ക്ഷേത്രങ്ങള്‍ സമൂഹത്തിന്റെ അത്താണിയാണ്. ആധ്യാത്മിക ജീവിതത്തിലൂടെ നല്ല ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നു. അതിലൂടെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടാകുന്നു.

ഈ കോവിഡ് കാലത്ത് സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് ക്ഷേത്രങ്ങളും ഇതുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരുമാണ്. ആരുടെയും സഹായത്തിനായി അവര്‍ യാചിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ തിരിഞ്ഞുനോക്കാതായപ്പോള്‍ സ്വന്തം അധ്വാനത്തിലൂടെ അന്നം കണ്ടെത്തിയെന്നും ടീച്ചര്‍ പറഞ്ഞു.

ക്ഷേത്ര ചുറ്റമ്പല സമര്‍പ്പണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും സിനിമാ നടി കവിയൂര്‍ പൊന്നമ്മയും ചേര്‍ന്ന് നിര്‍വഹിച്ചു. സാംസ്‌കാരിക സദസിന്റെ ദീപപ്രോജ്വലനം കേരളപുരം ആനന്ദധാമം ആശ്രമ മഠാധിപതി ബോധേന്ദ്ര തീര്‍ത്ഥസ്വാമി നിര്‍വഹിച്ചു.  

ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സി.കെ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. യജ്ഞാചാര്യന്‍ സതീഷ്ചന്ദ്രന്‍ മുട്ടത്തറ, ക്ഷേത്രം തന്ത്രി പ്രൊഫ. വി.ആര്‍. നീലമന നമ്പൂതിരി, മേല്‍ശാന്തി സന്ദീപ്, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. തമ്പി, സെക്രട്ടറി എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: HinduAikyaVediK.P Sasikala Teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.